0%

Chapter Title : ജലവും അഗ്നിയും 3 [Trollan]

Author : Trollan Read All Parts 1K

വെള്ളത്തിൽ ആക്കുമോ?

സമയം 1മണി ആയി കഴിഞ്ഞിരിക്കുന്നു."

കാർത്തിക്കക് വിശന്നു തുടങ്ങി അതിന്റെ ഒപ്പം അവൻ ഇനി വരിലെ എന്നുള്ള വിഷമം കൂടി വന്നു.

എന്തായാലും ഇവിടെ വരെ വന്നത് അല്ലെ വൈകുന്നേരം വരെ നിൽകാം.

പിന്നെ അവൾ അവിടെ നിന്ന് പതുകെ നടന്ന് ഒരു പാനിപൂരി തട്ട് കടകാരന്റെ അടുത്ത് ചെന്ന് പാനി പൂരി വാങ്ങി കഴിച്ചു.

അതിലുടെ നടന്ന് സമയം കളഞ്ഞു തിരിച്ചു അവൾ വന്നിരുന്ന ബെഞ്ചിൽ തന്നെ വന്ന് ഇരുന്നു സമയം നോക്കി.

"ഓ

മൂന്ന് മണി ആയി.

അവനെ ഒക്കെ ചായകുടിക്കാൻ വിളിച്ച എന്നെ വേണം പറയാൻ."

എന്ന് പറഞ്ഞു എഴുന്നേറ്റത്തും ഒരു ലോറി താൻ നിന്നിരുന്ന ന്റെ ഓപ്പോസിറ്റ് റോയൽ ഹോട്ടൽ ന്റെ മുന്നിൽ നിർത്തിയാ ശേഷം പോയി.

പോയതും കാർത്തിക യുടെ കണ്ണുകൾ തിളങ്ങി.

"ചോട്ടാ...

അയ്യേ ഇവൻ ഇത് എന്ത് ചുമ്മാട് പണിക് പോയിട്ട് വരുന്നതോ."

ഇതേ സമയം അവൻ.

"ചെടാ ഇനി അവൾ എവിടെ ആയിരിക്കും?"

എന്ന് പറഞ്ഞു ഹോട്ടലിൽ നിന്ന് തിരിഞ്ഞു നോക്കിയതും കണ്ണും മിഴിച്ചു അവന്റെ മുന്നിൽ തന്നെ മുഖത്തോട് മുഖം നോക്കി നില്ക്കു വായിരുന്നു കാർത്തിക.

അവന്റെ കണ്ണുകൾ അവളുടെ കണ്ണും ആയി ലോക് ആയി പോയി. ആ മിഴികളുടെ ഭംഗി ആസ്വദിച്ചു സ്റ്റാക് ആയി നിന്ന് പോയി.

" എപ്പോ വരാൻ ആടാ പറഞ്ഞേ...

തനിക് ഒന്ന് നേരത്തെ വന്നൂടെ..

ഞാൻ ഇവിടെ നോക്കി നിന്ന്.....

ദേ ഹോട്ടലിൽ ഫുഡ്‌ വരെ ഓഡർ ചെയ്തത് എല്ലാം പോയി.....

വെറുതെ നിന്നെ

💬 Comments

View all comments