0%

Chapter Title : ജലവും അഗ്നിയും 3 [Trollan]

Author : Trollan Read All Parts 1K

നോക്കി വെയിലും കൊണ്ട് ഞാൻ മടുത്തു...

നിനക്ക് എന്തായിരുന്നു പണി..... "

ഇവൻ എന്താ ഒന്നും റിപ്ലൈ താരത്തെ.

"ഹലോ..."

കാർത്തിക അവനെ തട്ടി വിളിച്ചപ്പോ ആണ് അവൻ ആ മുഖ ഭംഗി യിൽ നിന്ന് ആ കണ്ണുകളുടെ ആകർഷണത്തിൽ നിന്ന് മുക്തമായത്.

"എന്താ മേഡം..."

"അപ്പൊ ഞാൻ ഇത്രയും നേരം പറഞ്ഞത് പോത്തിന്റെ ചെവിയിൽ വേദം ഓതിയ പോലെ ആയിരുന്നോ."

"എന്താ പറഞ്ഞേ?"

"കുന്ദം.

എടാ ഒരു പെണ്ണ് ചായ കുടിക്കാൻ വിളികുമ്പോൾ പോട്ടെ ഒന്ന് മീറ്റ് ചെയ്യാൻ വിളികുമ്പോൾ നേരത്തെ വന്നൂടെടാ."

"അയ്യോ ഞാൻ താമസിച്ചു പോയോ."

"ഇല്ലടാ...

ഞാൻ ഇവിടെ വന്നിട്ട് മണിക്കൂർ 5ആയി."

"എന്ത്?

മേഡം അല്ലെ ചായകുടിക്കാൻ എന്ന് പറഞ്ഞേ.

അപ്പൊ ചായ കുടിക്കുന്ന ടൈംൽ വന്ന്."

"എന്റെ പൊട്ടാ....

ഓ ഞാൻ ഒന്നും പറയണില്ല.

ഇവനോട് പറഞ്ഞ ഞാൻ ആണ് പൊട്ടി."

"വാ മേഡം ചായ കുടിക്കം."

"എന്നതിനാ?

നീ എന്നെ ഇവിടെ കുറച്ച് നേരം നിർത്തിയത. അതുകൊണ്ട് എന്റെ ഒപ്പം നടന്നിട്ട് മതി നിനക്ക് ചായ വാങ്ങി തരുന്നുളൂ."

"ദേ മേഡം ഞാൻ പച്ചവെള്ളം പോലും കുടിച്ചിട്ട് ഇല്ലാട്ടോ."

"ഓ വാങ്ങി തരാവേ."

എന്ന് പറഞ്ഞു കാർത്തികയും അവനും ഹോട്ടലിൽ കയറി ഒരു ഒഴിഞ്ഞ മേശയിൽ അടുത്ത് ഇരുന്നു. രണ്ട് കോഫി ഓഡർ ചെയ്തു ഒപ്പം കാർത്തിക ലവ് ചിഹ്നം പോലെ ഡിസൈൻ വേണം എന്ന് അവൻ കാണാതെ അയാളോട് പറഞ്ഞു.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവരുടെ മുന്നിൽ രണ്ട് കോഫി വന്നു.

തന്റെ മുന്നിൽ വന്ന

💬 Comments

View all comments