0%

Chapter Title : ജലവും അഗ്നിയും 3 [Trollan]

Author : Trollan Read All Parts 1K

ലവ് ചിഹ്നം കണ്ടാ അവന് മനസിൽ സന്തോഷം ആയി പക്ഷേ പ്രേകടം ആക്കി ഇല്ലാ.

കാരണം കാർത്തിക തന്നെ വച്ച് ചെയുന്നുണ്ട് എന്ന് അവന് നന്നായി അറിയാം ആയിരുന്നു.

കാർത്തികയും ആ കോഫി എടുത്തു അവനും.

അവൻ ഒരു മൈൻഡ് പോലും ചെയ്യാതെ ആ കാപ്പി ചായ കുടിക്കുന്ന കണ്ടതോടെ കാർത്തിക ടെ മനസിൽ തോന്നി.

ഇവന് ഒരു ലവ് മൂഡും ഇല്ലേ.

ഓർത്ത് തീർന്നതും.

അവൻ പറഞ്ഞു.

"നല്ല കപ്പി ചായ."

"ഉം."

അവൾ പതുക്കെ കുടിച് തിരുന്നതിന് മുൻപ് ഞാൻ കുടിച് തീർത്തു.

തന്നെ എല്ലാവരും നോക്കുന്നുണ്ട് എന്ന് മനസിലാക്കിയ അവൻ തല തോർത്ത്‌ ഇട്ട് മറച്ച ശേഷം.

"മേഡം ഞാൻ പുറത്തേക് പോകുവാ.

ഈ വേഷത്തിൽ വന്നാ കാരണം ആൾകാർക് ഒക്കെ എന്തോപോലെ.

ഞാൻ പുറത്ത് കാണും "

"എടാ ഞാനും വരുന്നു."

കാർത്തിക വേഗം തന്നെ പേ ചെയ്തു അവന്റെ ഒപ്പം ഇറങ്ങി.

"എന്താ മേഡം.

ഈ പാവം കള്ളനെ ഒക്കെ ചായ കുടിക്കാൻ ഒക്കെ ക്ഷെണിച്ചേ "

കാർത്തിക ഒന്ന് ചിരിച്ചു.

"തനിക് വേറെ എന്തെങ്കിലും ജോലി ചെയ്തുടെ."

"ചെയ്യല്ലോ.

പക്ഷേ അതുകൊണ്ട് ഒന്നും ജീവിക്കാൻ കഴിയില്ല മേഡം.

മേഡം കൂടുതൽ പഠിച്ചത് അല്ലെ.

ഒരു ആൾക് ഇവിടെ ജീവിക്കാൻ പറ്റിയ ജോലി കിട്ടുമോ വെറും പത്താം ക്ലാസ് കാരന്."

"ഇവിടെ എന്നല്ല ഒരിടത്തും നല്ല ജോലി കിട്ടില്ല.

അത് ഓർത്ത് ഇരുന്നാൽ ആണ് ഇങ്ങനെ.

ഞാൻ ഒരു ഓപ്ഷൻ തരാം തനിക് പറ്റുമോ?"

നടന്ന് കൊണ്ട് തന്നെ കാർത്തിക

💬 Comments

View all comments