Chapter Title : ജലവും അഗ്നിയും 3 [Trollan]
അവനോട് ചോദിച്ചു.
"നോക്കാം."
"എന്റെ നാട് കേരളത്തിലേക്ക് വിട്ടോ.
അവിടെ കുറച്ചു വലിയ താറാവ്ട് ആണ് ഞങ്ങളുടെ.
ഞാനും അച്ഛനും അമ്മയും അനിയത്തി ഉള്ള ഒരു വലിയ താറാവ്ട് മുത്തച്ചനും മുത്തശ്ശി ഒക്കെ ഉണ്ടായിരുന്നു അവർ അച്ഛന്റെ അനിയന്റെ കൂടെ പോയി ഇടക്ക് ഒക്കെ വരും.
അവിടെ വേണേൽ ഞാൻ റിക്കമന്റ് ചെയ്തു ഒരു കരിസ്ഥാൻ ജോലി ഒപ്പിച്ചു തരാം.
എന്താ പോകാൻ പറ്റുമോ?"
"ഈ താറാവ്ട് എന്നൊക്കെ പറയുമ്പോൾ പഴയ ഒറ്റുപാത്രം കിണ്ടി, ചെമ്പ് ഉരുളി, അങ്ങനെ ഉള്ളത് ഒക്കെ ഉണ്ടോ?"
"നിന്റെ കൈ ഞാൻ തല്ലി ഓടിക്കും അതെങ്ങാനും കൊണ്ട് പോയി വിറ്റാൽ."
അവൻ ഒന്ന് ചിരിച്ചു.
"എടാ ഞാൻ സീരിയസ് ആയ പറയുന്നേ.
എനിക്ക് നിന്നെ ഇഷ്ടമാ.
അന്ന് എന്റെ വണ്ടിയിൽ ബൈക്ക് തട്ടി എന്റെ കണ്ണിൽ നിന്ന് മാറിയപ്പോൾ.
ഈ മുഖം എന്റെ മനസിൽ വന്നാ പതിച്ചേ.
പിന്നീട് ഉള്ള രാത്രികളിലെ ഉറക്കം എനിക്ക് നഷ്ടമാകുകയാണ് ചെയ്തേ.
എനിക്ക് നിന്നെ ഇഷ്ടം ആണ്........
ഈ പണികൾ നിർത്തി. എന്റെ നാട്ടിലേക്ക് പോകടാ.എനിക്ക് നിന്നെ എന്നും കണ്ടു കൊണ്ട് ഇരിക്കലോ."
ഇത് പറഞ്ഞതോടെ അവൻ അവിടെ നിന്ന് പോയി.
കാർത്തിക്കക് അവൾ പറഞ്ഞതിന്റെ അബദ്ധം മനസിലായില്ല.
താൻ അവനെ പ്രൊപ്പോസ് ചെയ്തു പോയിരിക്കുന്നു.
വേണ്ടാ എന്ന് മനസിൽ കരുതിയത് ഇപ്പൊ അവനോട് പറഞ്ഞിരിക്കുന്നു.
"ഒന്ന് പോ മേഡം.
മേഡം എവിടെ ഇരിക്കുന്നു ഞാൻ എവിടെ കിടക്കുന്നു.
സ്വന്തം എന്ന് പറയാൻ എനിക്ക് ആരും ഇല്ലാ.
അച്ഛൻ ആരാ അമ്മ എടുണെന്നു പോലും എനിക്ക്
💬 Comments
View all comments