0%

Chapter Title : ജലവും അഗ്നിയും 9 [Trollan]

Author : Trollan Read All Parts 727

പ്ലാൻ ചേട്ടന്റെ മിലട്ടറി പവർ ഒക്കെ എടുത്തു കളഞ്ഞില്ലേ."

കാർത്തി ചിരിച്ചിട്ട് പറഞ്ഞു.

"എടുത്തു കളഞ്ഞാലും അത്‌ എന്നിൽ തന്നെ വന്നു ചേരും.

ശെരിക്കും പറഞ്ഞാൽ ആ പവർ കൊണ്ട് ഇത്‌ വരെ എനിക്ക് ഉപകാരം ഉണ്ടായിട്ട് ഇല്ലാ.

ഇപ്പൊ ഒരു കാരണം കിട്ടിയപ്പോൾ അത്‌ എടുത്തു കളഞ്ഞു.

പക്ഷേ അതിലും വലുത് കൈയിൽ ഉള്ളപ്പോൾ എന്തിനാ അത്."

സ്റ്റെല്ലയും ജ്യോതിക യും പിന്നെ മിലിറ്ററി നേഴ്‌സ് നയന യും അവിടെ കത്ത് നില്കുന്നു ഉണ്ടായിരുന്നു.

ഞങ്ങളെ കണ്ടതോടെ നയന കാർത്തികയോട് ചോദിച്ചു.

"എങ്ങനെയാ മേഡം ഈ സാറിനെ വളച്ചത്.. ഞാൻ ഒക്കെ എന്തോരും നോക്കി എന്നറിയാമോ. പിന്നെ തോറ്റു പിന്മാറി.

സ്റ്റെല്ല മേഡം ഒക്കെ പറഞ്ഞത് ഒറ്റ നോട്ടത്തിൽ തന്നെ വിവേക് സാറിനെ മയക്കി കളഞ്ഞു എന്നല്ലോ."

കാർത്തിക ഒരു പുഞ്ചിരി മുഖത്ത് കൊണ്ട് വന്നിട്ട് പറഞ്ഞു.

"ഇവനെ എന്റെ കണ്ണുകളെ ആണ് പ്രണയിക്കുന്നെ."

എന്നിട്ട് കാർത്തി യേ നോക്കി.

കാർത്തി ആണേൽ അവളുടെ കണ്ണുകളിലേക്ക് നോക്കിട്ട് പറഞ്ഞു.

"ഒന്നേ എനിക്ക് ഈ കണ്ണിലേക്കു നോക്കാൻ കഴിയു. പിന്നെ ഞാൻ ഇവളിൽ അലിഞ്ഞു പോകുകയാണ്."

സ്റ്റെല്ല അപ്പൊ തന്നെ.

"എന്നാ നമുക്ക് മടങ്ങിയല്ലോ."

"ശെരി."

നയന യോട് ഒക്കെ യാത്ര പറഞ്ഞു എനിക്ക് ആവശ്യം ഉള്ളത് ഒക്കെ എടുത്തും.

ഇത്രയും നാൾ കൂടെ ഉള്ളവരെ കെട്ടിപിടിച്ചുഉം അവർക്ക് ആണേൽ വിവേക് നെ പിരിയാൻ കഴിയില്ല എന്ന് കാർത്തിക്കക് മനസിൽ ആയി.

അതിലെ ഒരാൾ വന്നു കാർത്തികയോട് പറഞ്ഞു.

"മേഡം ഞാൻ ഒക്കെ ദേ ഒരു മിഷൻ

💬 Comments

View all comments