Chapter Title : ജലവും അഗ്നിയും 9 [Trollan]
ന് ഭാഗം ആയി പോകുമ്പോൾ ചങ്ക് ഉറച്ചു നില്കുന്നത് എന്ത് കൊണ്ട് ആണെന്ന് അറിയാമോ.
രണ്ടാമൻ ആയി സാർ അവിടെ എത്തും എന്നുള്ള ഉറപ്പ് കൊണ്ടാണ്.
ആവശ്യം വരുമ്പോൾ സാർ നെ കൈയിൽ നിന്നെ വിട്ടേക്കണം കേട്ടോ."
എന്ന് പറഞ്ഞപോൾ കാർത്തിക കാർത്തിയെ നോക്കിട്ട് പറഞ്ഞു. " കാർത്തി മാത്രം അല്ലാ ഇനി ഞാനും ഉണ്ടാക്കും അവന്റെ കൂടെ."
ശേഷം അവർ അവിടെ നിന്ന് മടങ്ങുമ്പോൾ കാർത്തിക് സങ്കടം വരുന്നുണ്ടായിരുന്നു. ഇത്രയും നാൾ എല്ലാം എല്ലാം ആയിരുന്ന പട്ടാള ക്യാമ്പിൽ നിന്ന് യാത്ര ആകുക ആയിരുന്നു.
പിന്നെ ഫ്ലൈറ്റ് കയറി നാട്ടിലേക്ക് ഉള്ള മടക്ക യാത്ര ആയിരുന്നു.
ജ്യോതിക അപ്പൊ തന്നെ വിളിച്ചു പറഞ്ഞിരുന്നു അർച്ചമ്മയോട്.
കാർത്തികചേച്ചി കാർത്തി ചേട്ടനെ പട്ടാള ക്യാമ്പിൽ നിന്ന് റഞ്ചി എന്ന്.
തിരിച്ചു വന്നപ്പോൾ അർച്ച അമ്മയുടെ സന്തോഷം കാണണം ആയിരുന്നു. കാർത്തിയെയും കാർത്തികയേയും കെട്ടിപിടിച്ചു ആയിരുന്നു ആ സന്തോഷം പങ്ക് വെച്ചത്.
അത് കണ്ട് കൊണ്ട് ഇരുന്ന ജ്യോതിക.
"അപ്പൊ ഞാൻ എന്തിനാ അമ്മേ പോയെ??"
"പോടീ..
ഞാൻ എന്റെ കാർത്തു ന് ഒരു കൂട്ടിന് വേണ്ടി അല്ലെ നിന്നെ വിട്ടേ.
എനിക്ക് അറിയാം ആയിരുന്നു എന്റെ കാർത്തു ഇവനെ കൊണ്ട് ആണ് ഇങ് വരൂ എന്ന്."
അപ്പോഴേക്കും നന്ദൻ വന്നു.
കാർത്തിക വിശേഷം ഒക്കെ അവളുടെ അച്ഛനോട് പറഞ്ഞു.
പിന്നെ അച്ഛന്റെ കൂട്ടുകാരനെ കണ്ടതും പിന്നെ അരുണിന്റെയും സുഭാദ്ര യുടെ മിസ്സിംഗ് കേസ് ചിലപ്പോ വീണ്ടും പോടീ തട്ടി എടുക്കാൻ ചാൻസ് ഉണ്ടെന്ന് കാരണം അവർ ഇത് വരെ
💬 Comments
View all comments