0%

Chapter Title : ജലവും അഗ്നിയും 9 [Trollan]

Author : Trollan Read All Parts 729

അറിഞ്ഞിരുന്നില്ല കാർത്തി അവരുടെ മകൻ ആണെന്ന് ഒക്കെ. അന്ന് എല്ലാവരും മിസ്സിംഗ്‌ ആയെന്ന കരുതിയത്.

അപ്പൊ തന്നെ നന്ദനും അർച്ചെയും സംശയ ഭാവത്തോടെ മുഖം മുഖത്തേക്ക് രണ്ടാളും നോക്കി.

"ഞങ്ങളോട് പറഞ്ഞിരുന്നത് സുഭദ്ര യും അരുണും കൊല്ലപ്പെട്ടു എന്നും കുട്ടിയെ കണ്ട് കിട്ടില്ല എന്നാലോ."

അർച്ചയുടെ ആ വാക്കുകൾ വന്ന് പതിച്ചത് കാർത്തിയുടെ മനസിൽ കരുതിയ സംശയതിന് ശക്തി പകരുക ആയിരുന്നു.

അത്‌ ആലോചിച്ചു കാർത്തി നില്കുന്നത് കണ്ട് കാർത്തിക ചോദിച്ചു.

"എന്താ ഏട്ടാ...

അത്‌ ഒക്കെ വിട്..

നമുക്ക് ഫുഡ്‌ വല്ലതും കഴിച്ചു ഒന്ന് ഉറങ്ങാം..

എനിക്ക് യാത്ര ചെയ്തു നല്ല ക്ഷീണം ഉണ്ട്."

കാർത്തി ചിരിച്ചിട്ട് അമ്മ കേക്കാതെ.

"നീ ഉറങ്ങിയാൽ പോരെ എനിക്ക് ക്ഷീണം ഒന്നും ഇല്ലല്ലോ."

"ഞാൻ പറയുന്നത് അനുസരിച്ചോ. ഇല്ലേ കാർത്തിക ips ന്റെ ഇടി കിട്ടും."

കാർത്തി ഒന്ന് ചിരിച്ചു.

കാർത്തിക അമ്മയോട് ക്ഷീണം ഒക്കെ ഉണ്ടെന്ന് പറഞ്ഞു.

ഫുഡ്‌ ഒക്കെ കഴിച്ചു കർത്തിയെയെയും വിളിച്ചു ബെഡ്‌റൂമിലേക്ക് പോയി.

അത്‌ കണ്ടു അർച്ചകും ജ്യോതികകും മുഖത്ത് ഒരു നാണം വരുന്നുണ്ടായിരുന്നു. അത്‌ കണ്ട് അർച്ച നന്ദനോട് പറഞ്ഞു.

"ഏട്ടാ ഇവൾക്ക് അവനെ കിട്ടിയതോടെ ആകെ മാറി പോയല്ലോ..

സ്വഭാവം ഒക്കെ.

ദേഷ്യം വരുന്ന അവള്ക്ക് ഇപ്പൊ അതൊന്നും ഇല്ലാ.

അവനെ ഒക്കത് വെച്ച് കൊണ്ട് നടക്കണം.

എപ്പോഴും അവൻ കൂടെ വേണം.

അതെന്ന ഏട്ടാ.. അങ്ങനെ."

"ചിലർക്ക് ഒരാളെ മൊത്തത്തിൽ മാറ്റാൻ കഴിയും."

"അവൻ ഒന്ന് മടങ്ങിയപ്പോൾ കണ്ണിരും ഒലിപ്പിച്ചു ആയിരുന്നു ഇറയത് ഇരുന്നത് പെണ്ണ്.

ഇപ്പൊ അവനെ

💬 Comments

View all comments