Chapter Title : ജലവും അഗ്നിയും 9 [Trollan]
മൊത്തത്തോടെ കിട്ടിയപ്പോൾ അവൾക് നമ്മളെ വേണ്ടാതെ ആയി."
അതേ സമയം റൂമിൽ കയറിയാ കാർത്തികയും കാർത്തി യും.
"നാണക്കേട്...
അമ്മയും അച്ഛനും അവളും എന്ത് വിചാരിച്ചു കാണും."
"അയ്യടാ....
അങ്ങ് വിചാരിച്ചു കോട്ടെ..
ദേ വയറ്റിൽ ഒരെണ്ണം കിടക്കുന്നുണ്ട്.
അവന് അവന്റെ അച്ഛന്റെ ചൂട് കൂടി അനുഭവിക്കണം.
വന്ന് കിടക്കടോ.
സത്യം ആയിട്ടും വയ്യാത്തത് കൊണ്ടാണ്."
എന്ന് അവൾ കിഞ്ചി പറഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു കാർത്തി ബെഡിലേക് കിടന്നു.
അവന്റെ ചൂട് കൊണ്ട് കിടക്കാൻ കാർത്തിക്കാകും വലിയ ഇഷ്ടം ആണ്.
തുടരും.
ബാക്കി ഞാൻ എഴുതി ഇട്ടോളം ടൈം കിട്ടുമ്പോൾ. ഫോൺ പണിക് കൊടുക്കാൻ കൊടുക്കുന്നത് കൊണ്ട് അങ്ങ് ഇട്ടതാ.
Thank you.
💬 Comments
View all comments