0%

Chapter Title : ജലവും അഗ്നിയും 9 [Trollan]

Author : Trollan Read All Parts 717

ചെറിയ ഒരു സങ്കടത്തോടെ പുറത്തേക് ഇറങ്ങി.

കാർത്തിക തന്റെ റൂമിലേക്കു ചെന്ന് അവൻ എഴുതി വെച്ചാ ഡയറി എടുത്തു നോക്കി..

അത്രയും നേരം വിഷമിച്ചിരുന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി യും ഒപ്പം ചിരിയും വന്നു.

ആ ഡയറി അടച്ചു വെച്ചിട്ട് അവൾ കണ്ണാടിയുടെ മുന്നിൽ വന്ന് നിന്ന് അവളോട് പറഞ്ഞു.

"ഞാൻ വരാൻ പോകുവാ... നിനക്ക് വേണ്ടി അങ്ങോട്ടേക്... നീ പറഞ്ഞു തന്നാ വഴിയിൽ തന്നെ നിന്നെ സ്വന്തം ആകും ഞാൻ..

സിമ്പിൾ തിങ്സ് ബട്ട്‌ പവർ ഫുള്ള്."

കാർത്തിക അപ്പോൾ തന്നെ ഫോൺ എടുത്തു എയർ ടിക്കറ്റ് എടുത്തു മുംബൈ ക് സ്റ്റെല്ല യെയും കൂട്ടാൻ.

"ഇനി കളി ഞാനും നീയും ആയിരിക്കും കാർത്തി...

നിന്നെ കിട്ടുവാൻ വേണ്ടി...

എല്ലാ തെളിവും ഞാൻ മുബൈ നിന്ന് ശേഖരിക്കും നമ്മുടെ ഓരോ നിമിഷങ്ങൾ.

പിന്നെ എന്റെ ഈ വയറ്റിൽ കിടക്കുന്ന കുഞ് തന്നെ ധാരാളം."

കാർത്തിക ചിരിച്ചിട്ട് എല്ലാം പാക്ക് ചെയ്തു.

നൈറ്റ്‌ ഫ്ലൈറ്റ് തന്നെ പറക്കാൻ തീരുമാനിച്ചു.

അർച്ചമ്മ ഒറ്റക്ക് അവളെ വിടാൻ സമ്മതിച്ചില്ല.

കൂട്ടിന് അവളുടെ കുറുമ്പി അനിയത്തി യെയും കൊണ്ട് പോകണം എന്ന് പറഞ്ഞു.

അവൾ അവൾക്കും ടിക്കറ്റ് എടുത്തു.

"എടി പെണ്ണേ ദേ എന്റെ മകനെ ഇങ് കൊണ്ട് വരണം കേട്ടോ."

അർച്ച യുടെ സ്വരതിന് ഉള്ള ഉത്തരം കാർത്തു ന്റെ മുഖത്തെ ചിരി തന്നെ ധാരാളം ആയിരുന്നു.

"ഉം"

എന്ന് പറഞ്ഞു കാർത്തിക എയർപോർട്ടിലേക് തിരിച്ചു കൂടെ ജ്യോതികയും...

....................................... (മുബൈ )

റ്റിംഗ്.... റ്റിംഗ്......

കതക് തുറന്ന

💬 Comments

View all comments