Chapter Title : ജലവും അഗ്നിയും 9 [Trollan]
സ്റ്റെല്ല കാണുന്നത് കാർത്തികയും ജ്യോതിയും.
അവൾ എങ്ങി ഒക്കെ നോക്കി.
ആ നോട്ടം കണ്ടാ കാർത്തിക.
"നോക്കണ്ട സ്റ്റെല്ല അവൻ ഇല്ലാ.
അവനെ എനിക്ക് തിരിച്ചു എന്റെ ഭർത്താവ് ആയി കൊണ്ട് പോണേൽ എനിക്ക് നിന്റെയും ഹെല്പ് വേണം.
ഞാൻ ഈ അവസ്ഥ ആയത് കൊണ്ട്."
ലാസ്റ്റ് സെന്റൻസ് പറഞ്ഞ കാർത്തു ന്റെ മുഖത്തു ഒരു നാണം ഉണ്ടായിരുന്നു.
"നേരം വെളുക്കാറായി...
രണ്ടാളും കുളിച്ചു ഫ്രഷ് ആയി ഒന്ന് കിടന്നു ഉറങ്ങു.
ഞാൻ ഫുഡ് ഉണ്ടാക്കി വെച്ചിട്ട്
ജോലിക്ക് പോകട്ടെ.
ഒപ്പം ഒരു ആഴ്ച ലീവ് അങ്ങ് എടുക്കുവാ.
എന്റെ കാർത്തുന്റെ ചെക്കനെ അങ്ങ് കൈയിൽ എലിപ്ച് അങ്ങ് നാട്ടിലേക് പാക്ക് ചെയ്യാൻ."
കാർത്തിക അവളുടെ റൂമിലെ പോയി ഒപ്പം ജ്യോതികയും.
പക്ഷേ എന്തൊ അവൾക് ഇതുവരെ തോന്നാത്ത ഒരു ഫീലിംഗ് ഉണ്ടാകുന്നപോലെ.
അന്ന് ഞാനും അവനും ആയുള്ള നിമിഷങ്ങൾ പതിയെ തന്റെ മൈൻഡിലേക് വരുന്നപോലെ.
ഇത്രയും നാൾ തല്പുകഞ്ഞു ചിന്തിച്ചിട്ടും വരാത്തത് ഇപ്പൊ തന്റെ മുന്നിൽ കാണുന്നപോലെ ഉള്ള തോന്നൽ അവൾക് ഉണ്ടായി.
"എടി ജ്യോതികെ.....
ഇവിടെ ആണ് ഞാനും ഏട്ടനും അന്ന്.."
"പോ ചേച്ചി....
ചേച്ചിക്ക് ഒരു നാണം മില്ലേ.."
"പറയുന്നത് കേക്കടി...
നിമിഷങ്ങൾ പങ്ക് വെച്ചത്...
അന്ന് നിന്റെ പൊന്നാര ചേച്ചി ഫീറ്റ് ആയി പോയാടി...
അന്ന് കാണിച്ച കുസൃതി ആണ്..
ദേ എന്റെ വയറ്റിൽ കിടക്കുന്ന എന്റെയും ഏട്ടന്റെ യും കുഞ്ഞ്."
"ഈ ചേച്ചി...
ചേട്ടനെ കിട്ടിയാൽ വേറെ ഏതോ ലോകത്താണ് ചേച്ചി.. എന്നെ ഒന്നും വേണ്ടാ.."
"ഞാൻ ഒന്ന് കുളിക്കട്ടെ.
💬 Comments
View all comments