0%

Chapter Title : ജലവും അഗ്നിയും 9 [Trollan]

Author : Trollan Read All Parts 721

അതേ അമ്മയെയും വിളിച്ചു പാറ ഇവിടെ എത്തി എന്ന്..

പിന്നെ ആ ടീവി എപ്പോഴും ഓൺ ആക്കി വെച്ചേരെ...

എന്റെ ഏട്ടൻ ആഗ്ര യിൽ ലാൻഡ് ചെയ്തോ എന്ന് എനിക്ക് ന്യൂസ്‌ ലുടെ മനസിലാകാം."

"എങ്ങനെ."

"ഏട്ടൻ എന്തിനാ പോയത്.

പണി കഴിഞ്ഞാൽ ആൾ ആഗ്ര യിൽ ലാൻഡ് ചെയ്യും. രക്ഷിച്ചവർ അവരുടെ നാട്ടിലും."

"ഇതെങ്ങനെ."

"അതൊക്കെ അങ്ങനെയാ."

എന്ന് പറഞ്ഞു കാർത്തിക കുളിച്ചു കഴിഞ്ഞു

പിന്നെ അവർ കിടന്നു ഉറങ്ങി പോയി.

രാവിലെ ഒരു ഒമ്പത് മണി ആയപ്പോ ജ്യോതിക കണ്ണ് തുറന്ന് നോക്കിയപ്പോൾ കാർത്തിക ചാനൽ ന്യൂസ്‌ ഒക്കെ മാറ്റി നോക്കുകയിരുന്നു.

ജ്യോതികക് കാർത്തികയുടെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി ചേട്ടൻ തിരിച്ചു എത്തി എന്ന്.

ജ്യോതിക എഴുന്നേറ്റത് കണ്ടാ കാർത്തിക.

" സ്റ്റെല്ല നമുക്കുള്ള ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിട്ട് ആണ് പോയെ.

പിന്നെ ഏട്ടൻ പണി കഴിഞ്ഞു എത്തീട്ടു ഉണ്ടാകാം ഈ വാർത്തകളിൽ നിന്ന് മനസിലാക്കാൻ കഴിയും. "

അങ്ങനെ ആ ദിവസം കാർത്തിക ആണേൽ ജ്യോതികക് എല്ലാം പറഞ്ഞു കൊടുക്കുകയിരുന്നു. താനും ഏട്ടനും കണ്ടു മുട്ടിയ സ്ഥലവും എല്ലാം അവൾക് കാണിച്ചു കൊടുത്തു. ഒരുമിച്ച് ഇരുന്നു ചായ കുടിച റെസ്റ്റോറന്റ് ഒക്കെ ജ്യോതികയേയും കൊണ്ട് പോയി അവിടെ ഇരുത്തി ചായ കുടിച്ചു.

പിന്നെ ലക്ഷ്മിയുടെ വീട്ടിലും പോയി.

ലക്ഷ്മിക് ആണേൽ അശ്ചര്യം ആയിരുന്നു. കാർത്തിക ips തന്റെ വീട്ടിൽ ഒരു വിരുന്നു കാരിയെ പോലെ വരും എന്ന് ലക്ഷ്മി കരുതിയപോലും ഇല്ലാ.

അങ്ങനെ അന്ന് വൈകുന്നേരം സ്റ്റെല്ല മൂന്നു എയർടിക്കറ്റ്

💬 Comments

View all comments