Chapter Title : ജലവും അഗ്നിയും 9 [Trollan]
കൊണ്ട് ആണ് വന്നേ.
സ്റ്റെല്ല പറഞ്ഞു.
"വാടി... കാർത്തു..
നിന്റെ ഏട്ടനെ നിന്റെ കൈയിൽ ഏല്പിച്ചിട്ടേ ഇനി സ്റ്റീല നാട്ടിൽ പോകുന്നുള്ളൂ..."
കാർത്തിക തെളിവ് ആയി അവൾ വരച്ചു കൂടിയ പടവും.
പിന്നെ ഫാമിലി ഫങ്ക്ഷന് അറിഞ്ഞു കൊണ്ട് തന്നെ അവൻ അവൾക്കു വേണ്ടി ഒപ്പം നിന്ന് ഫോട്ടോ എടുത്തതും.
അങ്ങനെ സകലതും അവൾ ഒപ്പിച്ചു.
പിന്നെ അവളുടെ വയറിൽ ഒന്ന് തലോടുകയും ചെയ്തു.
അന്ന് രാത്രി തന്നെ മൂന്നു പേരും ഡൽഹിയിലേക് പോയി.
അവിടെ നിന്ന് കാറിൽ ആഗ്ര യിലേക്ക്
രാവിലെ 9മണി ആയപോഴേക്കും അവിടെ അവൾ എത്തി.
സ്റ്റെല്ല എല്ലാം പറഞ്ഞു ശെരി ആക്കി. സുപ്പീരിയയർ ഓഫീസ് നെ കാണാൻ ഉള്ള പെർമിഷൻ വരെ ഒപ്പിച്ചു.
കാർത്തിക ആണേൽ തന്റെ കഴിവിന്റെ പരമാവധി എടുത്തു അവിടെ പ്രശ്നം ഉണ്ടാക്കി കൊണ്ട് ഇരുന്നു.
കാർത്തി പറഞ്ഞപോലെ ഒരു ആണ്പ്പിനാ തെറ്റാതെ കാർത്തിക പറഞ്ഞു കൊണ്ട് ഇരുന്നു.
മാധ്യമങ്ങളെ ഒക്കെ വിളിക്കും എന്നായപ്പോൾ.
സൂപ്പറിയർ ഓഫീസർ പട്ടാള കോടതിയിലേക്കു കേസ് മാറ്റി ഇന്ന് തന്നെ ഇതിന് വിധി ഉണ്ടാകാം എന്ന്...
അതേ സമയം ക്യാമ്പിൽ ഒരിടത് തന്റെ കാർത്തു വന്നിട്ട് ഉണ്ടെന്നുള്ള വിവരം കിട്ടിയതോടെ കാർത്തി അതായത് വിവേക് ന് സന്തോഷം കൊണ്ട് വേഗം അവളെ കാണണം എന്നയായി.
പക്ഷേ പ്ലാൻ പ്രേകരം ഒന്ന് അവളെ പരീക്ഷികം എന്ന് കരുതി എങ്കിലും തനിക് അവളുടെ മുമ്പിൽ ഒരിക്കലും പിടിച്ചു നില്കാൻ കഴിയില്ല എന്ന് വിവേകിന് അറിയാം ആയിരുന്നു.
പട്ടാള കോടതി പരിപാടികൾ ഒക്കെ തുടങ്ങി.
കാർത്തിക തന്റെ
💬 Comments
View all comments