0%

Chapter Title : ജലവും അഗ്നിയും 9 [Trollan]

Author : Trollan Read All Parts 723

തെളിവ് ഒക്കെ ഒന്നന്നായി സ്‌പ്ലൈൻ ചെയ്തു.

സ്റ്റെല്ലക് ഒക്കെ അത്ഭുതം തന്നെ ആയിരുന്നു അവന് വേണ്ടി ഇത്രയും തെളിവുകൾ ഇവൾ ഉണ്ടകിട്ടുണ്ടായിരുന്നു എന്ന് സ്റ്റെല്ല പോയിട്ട് ജ്യോതികക് പോലും അറിയില്ലായിരുന്നു.

അവന്റെ ഫോട്ടോ കണ്ടപ്പോഴേ കോടതിക്ക് മനസിലായി ഇവൻ ഇവളെ കണ്ടിട്ട് ഉണ്ടെന്നും. ഇല്ലേൽ ഫോട്ടോ വരാകയുന്നത് എങ്ങനെ എന്നൊക്കെ അവർക്ക് ഊഹിക്കം ആയിരുന്നു.

അവർ ആലോചിച്ചു എന്നിട്ട് വിവേകിനെ വിളിക്കാൻ പറഞ്ഞു.

അത് അവർ പറയുമ്പോൾ കാർത്തികക് മനസിലായി.

കാർത്തി ഞാൻ കരുതുന്നതിലും അപ്പുറം ആണെന്ന്. ജഡ്ജ് ചെയുന്നവർ പോലും ഒരു ഭയത്തോടെ ആണ് അവനെ വിളിക്കാൻ ഓഡർ കൊടുക്കുന്നെ.

ഇതേ സമയം പട്ടാള യൂണിഫോം ഇട്ട് ഒരു ഓഫീസർ ലുക്കിൽ അവിടെ വിളിക്കു വേണ്ടി കാത്തിരിക്കു്ക ആയിരുന്നു കാർത്തി.

വിളി എത്തിയതും ഒരു പട്ടാള ഓഫീസർ ന്റെ ലൂക്കിൽ അവൻ ആ സ്ഥലത്തേക്ക് ചെന്ന്.

കാർത്തിക നിശലം ആയി പോയി ഒപ്പം ജ്യോതികയും സ്റ്റെല്ല യും.

കാർത്തിക മനസിൽ പറഞ്ഞു.

തന്റെ കൂടെ ഇത്രയും നാൾ ചെലവഴിച്ച ആളെ അല്ലാ കാർത്തി.

യൂണിഫോം ഇട്ട് ഞാൻ ഇത്‌ വരെ കണ്ടിട്ട് ഇല്ലാ.

കാർത്തിക്കക് പിന്നെ എന്ത് പറയണം എന്ന് പോലും കിട്ടാതെ ആയി.

പക്ഷേ കാർത്തി ക് അറിയാം ആയിരുന്നു തന്നെ കണ്ടാൽ ചിലപ്പോൾ അവൾ എല്ലാം മറന്നു പോകും എന്ന്.

ജഡ്ജിന്റെ ചോദ്യത്തിൽ അവൻ എല്ലാം സമ്മതിച്ചു കാരണം കാർത്തികയെ കളിപ്പിക്കാൻ അവന് തോന്നുന്നില്ലായിരുന്നു.

കാർത്തികയുടെ വയറ്റിൽ കിടക്കുന്ന എന്റെ കുട്ടിയാണ്.

ഒരു മിഷന് വേണ്ടി പോയപ്പോൾ ഞാനും കാർത്തികയും അടുക്കുകയും പരസ്പരം

💬 Comments

View all comments