0%

Chapter Title : ജലവും അഗ്നിയും 9 [Trollan]

Author : Trollan Read All Parts 724

ബന്ധപെടുകയും ചെയ്തു.

അങ്ങനെ കുറയെ കാര്യങ്ങൾ പറഞ്ഞു.

കാർത്തിക അത്ഭുതപെട്ട് പോയി.

തന്റെ കാർത്തിക് താൻ ഇല്ലാത്തെ ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല എന്ന് കാർത്തിക്കക് മനസിലായി.

ഫൈനൽ ജഡ്ജ്‌മെന്റ് വന്നതോടെ കാർത്തിക ഞെട്ടി.

കാർത്തി യുടെ മിലിറ്ററി പവർ എല്ലാം അവിടെ ഉപേഷിക്കേണ്ടി വന്നു.

കാർത്തി സന്തോഷപൂർവം അതെല്ലാം ഉപേക്ഷിച്ചു ഒരു സല്യൂട്ട് അടിച്ചു കാർത്തികയുടെ അടുത്തേക് ചെന്ന്.

"എന്തിനാ ഏട്ടാ.. എല്ലാം ഉപേക്ഷിച്ചത്..

ഇതിന് ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ.."

എന്ന് പറഞ്ഞു കാർത്തിക ആണേൽ കാർത്തിയുടെ നെഞ്ചിൽ കിടന്നു കരഞ്ഞു.

"എന്തുവാടി..

ഇങ്ങനെ.. എനിക്ക് നീ അല്ലെ ഉള്ള്.

എന്നെങ്കിലും ഇതെല്ലാം ഉപേഷിക്കേണ്ടത് ആണ്..

അത് ഇപ്പൊ ഇച്ചിരി നേരത്തെ ആയി അത്രേ ഉള്ള്."

അതും പറഞ്ഞു കാർത്തികയെയും കൂട്ടി അവൻ റൂമിൽ നിന്ന് പുറത്തേക് ഇറങ്ങി..

"സാർ സാറിന്റെ സുപ്പീരിയർ ഓഫീസർ വിളിക്കുന്നു.

മേഡം.

മേഡത്തെയും."

എന്ന് ഒരു പട്ടാള കാരൻ വന്ന് പറഞ്ഞു.

കാർത്തികയും കാർത്തിയും അങ്ങോട്ടേക്ക് ചെന്ന്.

"കാർത്തിക ips ഞാൻ കേട്ടിട്ട് ഉണ്ട്‌

നന്ദൻ ന്റെയും അർച്ച ips ന്റെയും മൂത്ത മകൾ....

എങ്ങനെ ആടോ ഇവനെ വളച്ചു കൈയിൽ ആക്കിയത്..

എന്തായാലും താങ്ക്സ്.

ദേ പിന്നെ ഇവനെ നോക്കിക്കോളണം കേട്ടോ.. ഞങ്ങളുടെ മാരക ആയുധംതെ ആണ് നീ കൊണ്ട് പോകുന്നെ.. അധികാരം പോയെന്നെ ഉള്ള് പക്ഷേ ഇവന്റെ ശക്തിയും കഴിവും ഒന്നും ഞങ്ങൾക് എടുക്കാൻ കഴിയില്ലല്ലോ.

അടക്ക അയൽ ഒക്കത് വേകം അടകമരം അയൽ എന്ത് ചെയ്യും അതേപോലെ ആണ് ഇപ്പൊ ഇവൻ."

💬 Comments

View all comments