0%

Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]

Author : കൊമ്പൻ Read All Parts 711

ഉറക്കത്തിൽ എപ്പോഴോ ഞാൻ കണ്ണ് തുറന്നപ്പോൾ ഇരുട്ടിൽ മാമന്റെയും ചേച്ചിയുടെ ചില ശബ്ദങ്ങളും മാമന്റെ ഒതുങ്ങിയ ഗർജ്ജനവും ചേച്ചിയുടെ കേഴലും എല്ലാം രാത്രിയിൽ എപ്പോഴൊക്കെയോ കേട്ടതുപോലെ അന്നെനിക്ക് ആദ്യമായി തോന്നി.

രാവിലെ മാമന്റെയൊപ്പം ഞാൻ കുളത്തിലേക്ക് പോകുമ്പോ, സജിച്ചേട്ടനെ കണ്ടു, മാമൻ സജിച്ചേട്ടനോട് ചോദിച്ചു ഇന്നൊരു ദിവസം സൈക്കിൾ തരാമോ എന്ന്. സജി ചേട്ടൻ സമ്മതിച്ചു.

കുളത്തിലേക്ക് നീന്തുമ്പോ നടുക്കെത്തുമ്പോഴേക്കും ഞാൻ കിതക്കുമായിരുന്നു, പക്ഷെ മാമൻ രണ്ടു വട്ടം ആ കുളത്തിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തുന്നത് മെഡിമിക്സ് സോപ്പ് തേക്കുമ്പോ ഞാൻ നോക്കി നിന്നു.

കുളിച്ചു വരുമ്പോ സജി ചേട്ടന്റെ വീട്ടിൽ കയറി സൈക്കിൾ എടുത്തുകൊണ്ട് എന്നെ പിറകിൽ ഇരുത്തി വീട്ടിലേക്ക് വന്നു. ചന്ദനം അരച്ചത് മാമൻ നെറ്റിയിൽ തൊട്ടു ഒപ്പം എനിക്ക് ഒരു ഗോപി കുറിയിട്ടു തന്നു.

അമ്മ അപ്പോൾ എന്റെ നെറ്റിയിൽ മുത്തം തന്നുകൊണ്ട് പറഞ്ഞു, മാമൻ പോയാലും ഇതുപോലെ ചന്ദനമൊക്കെ ഇടണം കേട്ടോ എന്റെ മോൻ.
ഞാനതു കേട്ട് ചിരിച്ചുകൊണ്ട് തലകുലുക്കി.

പ്രാതലും കഴിഞ്ഞു ദൂര ദർശൻ കണ്ടോണ്ട് ഇരിക്കുമ്പോ
സൈക്കിളിന്തിനാ അജു.. എന്ന് അമ്മ മാമനോട് ചോദിച്ചു.

അവൾക്ക് സൈക്കിൾ പഠിക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞപ്പോ..
ആഹ് ആയിക്കോട്ടെ.. അമ്മ സമ്മതം മൂളി.

‘മാമാ ഞാൻ കൂടെ വന്നോട്ടെ’ ….എന്ന് ഞാൻ ചോദിച്ചു
‘ഞങ്ങൾ ഉടനെ വരും വിനുക്കുട്ട…’
‘മാമൻ രണ്ടൂസം കഴിഞ്ഞാൽ പോകില്ലേ...അതോണ്ടല്ലേ….’

‘അവനേം കൂടെ കൊണ്ട് പൊയ്ക്കോ അജൂ.’
അമ്മ ആവശ്യപ്പെട്ടപ്പോൾ മാമൻ സമ്മതിച്ചു.

സജിച്ചേട്ടന്റെ സൈക്കിളിൽ ചേച്ചിയെ മുന്നിലിരുത്തി മാമൻ വരമ്പത്തൂടെ സൈക്കിൾ ചവിട്ടികൊണ്ട് നീങ്ങി, ഞാൻ പിറകിൽ ഇരുന്ന്കൊണ്ട് കഴിഞ്ഞയാഴ്ച ടീവീല് കണ്ട ഏഴിമല പൂഞ്ചോല..മാമന് മണിമാല എന്ന രണ്ടു വരി മൂളിക്കൊണ്ടിരുന്നു...

നിളയുടെ തീരത്തേക്ക് എത്തിയപ്പോൾ മാമൻ ഇറങ്ങികൊണ്ട്, ചേച്ചിയെ സൈക്കിൾ സീറ്റിൽ ഇരുത്തി, മാമൻ സൈക്കിളിൽ പിടിച്ചുകൊണ്ട് പയ്യെ പയ്യെ ചേച്ചിയോട് പെഡൽ ചവിട്ടാൻ പറഞ്ഞു.

ഒരു പത്തടി ആയില്ല, അപ്പോഴേക്കും ചേച്ചി മാമന്റെ മേലെ സൈക്കിളിൽ നിന്നും വീണു. ഞാൻ ഉള്ളത് പോലും ഇരുവരും മറന്നുകൊണ്ട് ആ മണലിൽ കിടന്നുകൊണ്ട് ഉരുണ്ടു. മാമൻ ചേച്ചിയുടെ

💬 Comments

View all comments