Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]
വച്ചുകൊടുത്തു. വീടെത്തുമ്പോഴേക്കും അത് പഴയപോലെ ആയിരുന്നു.
ഞാൻ അമ്മയോട് പറഞ്ഞു, മാമനും ചേച്ചിയും വരുന്നുണ്ട് എന്ന്, അത് ഞാൻ വെറുതെ പറഞ്ഞതാണ്, പക്ഷെ മാമനും ചേച്ചിയും യഥാർത്ഥത്തിൽ വീട്ടിലേക്ക് അപ്പൊ തന്നെ കയറി വന്നു. മുഖം കഴുകികൊണ്ട് ചേച്ചിയും മാമനും മേശയിൽ ഇരുന്നു കഴിക്കാൻ തുടങ്ങി. തൂശനിലയിൽ തുമ്പപ്പൂ ചോറും പരിപ്പും കൂട്ടി ആദ്യം, എന്നിട്ട് സാമ്പാറും, അത് കഴിഞ്ഞു അട മാങ്ങകൊണ്ടുള്ള പുളിശേരിയും കൂട്ടി എന്റെ കുഞ്ഞു വയർ നിറയും വരെ ഞാൻ കഴിക്കുമ്പോ എന്നെ ഒരു പ്രത്യേക രീതിയിൽ രണ്ടാളും നോക്കുന്നത് കണ്ടു , എനിക്ക് അപ്പൊ മനസിലായി, ഞാൻ എങ്ങാനും അവിടെ കണ്ടത് എല്ലാരുടെയും മുന്നിൽ വെച്ച് പറയുമോ എന്ന പേടിയാകും രണ്ടാൾക്കും എന്ന്.
എന്റെ അപ്പോഴത്തെ ബുദ്ധിക്ക് ഞാൻ ഒരു കാര്യം അമ്മയോട് പറഞ്ഞു.
അമ്മെ ചേച്ചിയും മാമനും ഞാൻ അങ്ങോട്ടേക്ക് പോകുമ്പോ തിരിച്ചു നടന്നു വരുന്നത് കണ്ടു, അതാ ഞാൻ ഓടിവന്നത് എന്ന്!.
ചേച്ചിയും മാമന്റെയും അപ്പോഴത്തെ ചിരി ഒന്ന് കാണേണ്ടതായിരുന്നു, എനിക്ക് ഏതാണ്ടൊക്കെ മനസ്സിൽ ആയി തുടങ്ങിയിരുന്നു.
ഊണ് കഴിഞ്ഞു പ്രഥമന്റെ മപ്പില് ഞാൻ സോഫയിൽ കിടന്നു ഉറങ്ങി.
മാമൻ ഉച്ചകഴിഞ്ഞു ക്ലബ്ബിലേക്കോ മറ്റോ പോയി, തിരിച്ചു വരുമ്പോ കാഡ്ബറീസ് വാങ്ങിയത് ഒരെണ്ണം എനിക്ക് തന്നു. ഒരെണ്ണം ചേച്ചിക്കും കൊടുത്തു.
അന്ന് വൈകീട്ട് ചായ കുടി കഴിഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബക്ഷേത്ര- ത്തിന്റെ അടുത്തൊരു കാവുണ്ട്, അങ്ങോട്ട് മാമനും ചേച്ചിയും പോകുമ്പോ ഞാനും കൂടെ ബുള്ളറ്റിൽ പോയി
വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ. ഒരു പഴയ കാവ് ആണ്, അവിടെ.
💬 Comments
View all comments