0%

Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]

Author : കൊമ്പൻ Read All Parts 714

നല്ല രസമാണ് സകല മാവും ഞാനും കൂട്ടുകാരും ചേർന്ന് മേയും. വിധത്തിലും തരത്തിലുമുള്ള മാമ്പഴങ്ങൾ.
ഒപ്പം നെല്ല് കൊയ്ത പാടത്തിലെ ക്രിക്കറ്റ് കളിയും, തോട് ഒക്കെ വറ്റിയതുകൊണ്ട് അവിടെ പോയി നീന്താനൊന്നും പറ്റില്ല. പിന്നെ നിളയുടെ തീരത്തു സൂര്യസ്തമയം കാണാനൊക്കെ പോകുന്നത് നല്ല ആശ്വാസം ആണ്. മണൽതിട്ടയിൽ ഇരിക്കുമ്പോ മുകളിലൂടെ ട്രെയിനിന് ടാറ്റ കാണിക്കുന്നതും എല്ലാം ഞങ്ങളുടെ ഇഷ്ട വിനോദമാണ്.

മാമന്റെ വരവിനായി കാത്തിരിക്കുകയാണ് വീട്ടിൽ എല്ലാവരും ഇപ്പൊ, നാളെ കാലത്തു ഞാനും അമ്മയും ചേച്ചിയും കൂടെ കാറുമായി റെയിൽവേ സ്റ്റേഷൻ പോകണം. ഞാൻ ഉറക്കം വന്നിട്ട് കിടക്കുമ്പോഴും ചേച്ചി ഉറങ്ങാതെ കറങ്ങുന്ന ഫാനും നോക്കി കിടപ്പാണ് .

ചേച്ചിയോട് ‘ഉറങ്ങുന്നില്ലേ’ എന്ന് ചോദിച്ചപ്പോൾ ‘ഉറക്കം വരുന്നില്ല’ എന്ന് പറഞ്ഞു .

‘മാമൻ വരുന്നത് ആലോചിക്കുകയാണ് അല്ലെ ചേച്ചി ?’

എന്റെ ആ ചോദ്യത്തിന് മുന്നിൽ ചേച്ചി ആദ്യമായി പതറുന്നത് ഞാൻ ആ ഇരുട്ടിലും കണ്ടു , അതെ ...ഞാനെല്ലാം പതിയെ മനസിലാക്കി തുടങ്ങുകയായിർന്നു.

രാവിലെ ചേച്ചി വെള്ള പട്ടു പാവാടയോക്കെ ഒരുങ്ങുമ്പോൾ ഞാൻ ആലോചിച്ചു. ചേച്ചി ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്. മുടി രണ്ടു വശത്തും പിന്നി മുല്ലപ്പൂ ചൂടിയിട്ടുണ്ട് . മാമനെ കൂട്ടിയിട്ട വരാൻ ഒരുങ്ങുന്നത് പോലെയല്ല, കല്യാണത്തിനും ഉത്സവത്തിനും ഒക്കെ ഒരുങ്ങുന്നപോലെയാണ്.

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എല്ലാരും കാത്തിരുന്നു. ട്രെയിൻ ഒരല്പം ലേറ്റ് ആയിരുന്നു. എങ്കിലും മാമനു വേണ്ടി ഞാൻ തിരക്കിൻറെ ഇടയിൽ നോക്കുമ്പോ ദേ യൂണിഫിറോമിൽ തൊപ്പിയൊക്കെ വെച്ച് എന്റെ അജുമാമൻ. ഞാൻ അജുമാമനെ കെട്ടിപിടിച്ചു.

മാമൻ എന്നെ നോക്കി പറഞ്ഞു .

‘നിനക്ക് ഒരു മാറ്റം ഇല്ലാലോ ...’

‘6 മാസം കൊണ്ട് എന്ത് മാറാനാണ് ..’

എല്ലാരും എന്റെ യാദൃശ്ചികമായ തമാശയിൽ ചിരികുമ്പോ ചേച്ചി മാത്രം ചിരിക്കാതെ മാമനെ നോക്കുന്നു.

ഞങ്ങൾ ഒന്നിച്ചു കാറിൽ കയറി, ഞാൻ മാമന്റെയൊപ്പം അംബാസിഡറിന്റെ മുൻ സീറ്റിൽ. ബാക്കിയെല്ലാരും പിറകിൽ. അങ്ങനെ അരമണിക്കൂർ കൊണ്ട് വീടെത്തി.

മാമൻ ഇവിടെ നിന്നും പോയത് മുതൽ അവിടെയുള്ള കാര്യങ്ങൾ കുറെയൊക്കെ തമാശ രൂപത്തിൽ പറഞ്ഞു. ഞാനും ചേച്ചിയും മാമന്റെ

💬 Comments

View all comments