Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]
പ്രാന്താകും.
‘ഇല്ല പറയൂല്ല, എന്നെ വിട് ചേച്ചി...വേദനിക്കുന്നു നിക്ക്’
ഞാൻ അപ്പൊ ശെരിക്കും പേടിച്ചിരുന്നു പക്ഷെ ചേച്ചി ഒന്നൂടെ കണ്ണുരുട്ടികൊണ്ട് പിടിമുറുക്കി, ശബ്ദം പുറത്തു വരാതെ ‘വിടൂ ഏച്ചി’ എന്ന് ഞാൻ പറയാൻ ശ്രമിച്ചു. ഒരു നിമിഷം കഴിഞ്ഞാണ് കഴ്ത്തീന്ന് ചേച്ചിയുടെ കൈ പതിയെ പിടി വിട്ടത്. എന്റെ കഴുത്തിൽ ഞാൻ തൊട്ടപ്പോൾ നല്ലപോലെ എനിക്ക് വേദനിച്ചു, അവിടമാകെ നീറുന്ന പോലെ തോന്നി, ഞാൻ ചേച്ചിയെ നോക്കിയപ്പോൾ ചേച്ചി മുടി പിറകിലേക്ക് ഇട്ടു തിരിഞ്ഞു മുകളിലെ മുറിയിലേക്ക് നടന്നു.
ചേച്ചിയേ എനിക്ക് പേടിയാണ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആ പേടി, ഓര്‍മ്മ വെച്ച നാൾ മുതലേ ഉണ്ടെന്നു പറയാം.
കണക്ക് മാഷായ അച്ഛൻ നെഞ്ചുവേദന വന്നു മരിച്ചതിൽ പിന്നെ, ചേച്ചിയാണ് മൂന്നാം ക്ലാസ്സുമുതൽ എന്നെ പഠിപ്പിക്കുന്നത്, എന്നെക്കാളും 8 വയസുണ്ട് അവൾക്ക്, വിടർന്ന കണ്ണും എപ്പോഴും നനവാർന്ന റോസ് ചുണ്ടും കറുത്ത പുരികവും വലിയ നെറ്റിയും, ഒരു വശത്തേക്ക് ഇടുന്ന ഇടതൂർന്ന കറുത്ത മുടിയും അത്ര നീളൻ മുടിയല്ല അവളുടെ, പക്ഷെ അതിങ്ങനെ ചെറിയ മടക്കുകൾ ഉള്ള മുടിയാണ്, എങ്കിലും അതിങ്ങനെ നിറമാറിൽ കിടക്കുന്നത് കാണാൻ നല്ല ശേലാണ്, ഞാൻ മാത്രമല്ല അപ്പുറത്തെ വീട്ടിലെ സജി ചേട്ടന്റെ പിറകിൽ ഒരൂസം സൈക്കിളിൽ പോകുമ്പോ ചേട്ടൻ എന്നോട് ചോദിച്ചു, വിമല എന്തെണ്ണയാണ് തേക്കുന്നത് ഇങ്ങനെ ഇടതൂർന്ന മുടി തളച്ചു വരാൻ വേണ്ടി.
സജിച്ചേട്ടന് ഇപ്പോഴേ കഷണ്ടിയാണ്… തലയിൽ തടവിയാണ് അത് എന്നോട് ചോദിച്ചതെങ്കിലും യക്ഷിയെപോലെ ആ മുടിയും പിറകിലേക്കിട്ട് പാവാടയും ബ്ലൗസും ഇട്ടു വീടിന്റെ തളത്തിൽ തിരിഞ്ഞു നടക്കുമ്പോ
💬 Comments
View all comments