Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]
വീടിന്റെ വലിപ്പം കാണും , അതിലേക്ക് ഇറങ്ങാനുള്ള പടികളും ഉണ്ടാകും , ഇവിടെ ഈ ഭാഗത്തൊക്കെ അങ്ങനെയാണ് )

‘ഡാ വിനൂ പതിയെ മരം കയറിയാമതി കേട്ടോ ആവേശം കൊണ്ട് കേറി കൊമ്പ് ഒടിഞ്ഞു വീഴല്ലേ’ മാമൻ പറഞ്ഞു.
ഞാൻ പറമ്പിലെത്തിയാൽ ഉടനെ ഞാൻ ഓടിച്ചെന്നു മരം കേറി മാങ്ങാ വലിക്കാൻ തുടങ്ങും , മരം കേറാൻ മിടുക്കൻ ആയതുകൊണ്ട് എത്ര ഉയരമുള്ള മരത്തിലും വേഗം കയറി മാങ്ങയൊക്കെ പറിച്ചു അവിടെ നിന്ന് തന്നെ തിന്നും , പച്ചയും പഴുത്തതും എല്ലാം ഞാൻ തിന്നും.
ഞാൻ മാങ്ങാ പൊട്ടിച്ചു തിരിച്ചു വന്നപ്പോൾ ചുവരിലെ ഇളകിയ മണ്ണൊക്കെ മാമന്റെ കയ്യിൽ പറ്റിയിരുന്നു, ഞാൻ അപ്പൊ ചോദിച്ചു ‘അജുമാമ ചുവരിലെ മണ്ണ് കയ്യിൽ പറ്റിയിട്ടുണ്ട്’ എന്ന്. ‘മോട്ടോർ ഓൺ ആവുന്നുണ്ടോ നോക്യതാട ചെക്കാ’ മാമൻ എന്റെ താടിയിൽ തൊട്ടു പറഞ്ഞു.
‘വെള്ളം വരുണ്ടോ മാമ….’, ‘ഇതൊക്കെ ഈസി അല്ലെ വിനുക്കുട്ടാ...’
ചേച്ചിയുടെ കൈകളിലും ചെറിയ മണ്ണ് കണ്ടപ്പോൾ
ചേച്ചിക്കും ഈ പണിയൊക്കെ അറിയുമോ എന്ന് ഞാൻ ആലോചിച്ചു.
അടുത്ത തവണ പറമ്പിലേക്ക് വീണ്ടും പോയപ്പോൾ ഞാൻ ഓടി മരത്തിന്റെ മേലെ കേറാൻ നോക്കി, പക്ഷേങ്കില് നല്ല മഴ നനഞ്ഞത് കാരണം നല്ല വഴുക്കൽ, പകുതി കയറിയപ്പോൾ ആണ് കൂടുതൽ വഴുക്കിയത് , ഞാൻ പിന്നെ മുകളിലേക്ക് കേറാൻ നിന്നില്ല.
മാങ്ങാ പൊട്ടിക്കാതെ തിരിച്ചിറങ്ങി ഞാൻ കുളത്തിന്റെ അടുത്തേക്ക് നടന്നു, മാമന്റെ ബുള്ളറ് അവിടെ നിപ്പുണ്ട് മോട്ടോർ പെര അടച്ചു കിടപ്പായിരുന്നു , കുളത്തിലേക്ക് നോക്കിയപ്പോൾ മാമനും ചേച്ചിയും കുളത്തിന്റെ പടവിൽ
💬 Comments
View all comments