Chapter Title : ജനാവി എന്ന് സ്വപനം [kamukan]
ഇല്ലാ ലോ.
മൂത്ത കാരണവർ ആനന്ദന്തമ്പിയുടെ ഭാര്യ മരിച്ചു പോയിരുന്നു മക്കൾ ഇല്ല അനിയന്മാർ ആയിട്ട് മൂന്നു പേരാണ് ഉള്ളത് ശങ്കരൻ തമ്പി, പ്രഭാകരൻ തമ്പി, രാമചന്ദ്രൻ തമ്പി, പിന്നെ ഒരേ ഒരു പെങ്ങളുട്ടി സാവിത്രി അന്തർജനം. എന്നു ഇങ്ങനെ ആണ്.ശങ്കരൻതമ്പിയും ഭാര്യ റുക്മണിക്ക് യും ഒരു മക്കൾ മാത്രം ഉള്ളത് അവൾയെ കെട്ടിച്ചു വിട്ടു ഡൽഹിയിൽ താമസം ആണ്. പ്രഭാകരൻതമ്പി തികഞ്ഞ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന സാധു മനുഷ്യൻ. രാമചന്ദ്രൻതമ്പി ഭാര്യ വസന്ത മക്കൾ രാധാമണി മണിക്കുട്ടി.
രാധാമണി ടീച്ചറാണ് നടത്തറ എൽ.പി.സ്കൂൾ യിൽ പഠിപ്പിക്കുന്നു. മണിക്കുട്ടി ഡിഗ്രി ഫൈനൽ ഇയർ ഇൽ ആണ് പഠിക്കുന്നത്. സാവിത്രി അന്തർജനം ഭർത്താവ് രമേശ് ആകെയുള്ളത് ഒരു മകൻ മനു ആണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു ഇടവപ്പാതിമഴയിൽ സാവിത്രിയുടെ ദേഹം വിട്ടകന്നു. ഒരു വർഷം മുമ്പ് രമേശൻ കാറപകടത്തിൽ മരിച്ചു. അങ്ങനെ മനു അനാഥനായി അവൻ അവിടെ ഒരു നല്ല ജോലി ഉണ്ട്. അനന്തൻതമ്പിയുടെ നിർബന്ധം കൊണ്ടു മാത്രം ആണ് വരുന്നേ പിന്നെ അവനെ നാട്ടിൽതന്നെ നിർത്തുവാൻ ഉള്ള പ്ലാനയിൽ ആണ് അനന്തൻതമ്പി.
അതിനു മുന്നോടിആണ ഇ വരവ്. പൂജ കഴിഞ്ഞു നടക്കുന്ന സമയത്തിൽണ്ടാരുന്നു മൂകത മുറിച്ചു കൊണ്ട് ശങ്കരൻതമ്പി ചോദിച്ചു എന്തിനാണ് ഇന്ന് തന്നെ പൂജ ചെയ്തത് അതിനു ആനന്ദന്തമ്പി പറഞ്ഞു ഇരുനിലകടയൻ പറഞ്ഞിരുന്നു അവൾ എപ്പോൾ വേണം എങ്കിലും പുറത്തു വരാം അതിനെ ചെറുത്തു നിൽക്കുവാൻ അന്നു ഇ പൂജ. അങ്ങനെ അവർ തറവാട്ടിൽ എത്തി ഉച്ചഭക്ഷണം കഴിക്കുന്ന നേരത്ത് ആനന്ദന്തമ്പിയുടെ മനസ്സ് വല്ലാതെ കലുഷിതമായരുന്നു.
💬 Comments
View all comments