0%

Chapter Title : ജനാവി എന്ന് സ്വപനം [kamukan]

Author : Kambikathakal Read All Parts 194

അ സമയത്തിയിൽ മനു തറവാട്ടിലേക്ക് വരുവായിരുന്നു. തന്റെ അമ്മ കളിച്ചു നടന്ന തറവാട്ടിൽലേക്ക് അന്നു അവന്റെ യാത്ര.

മനുവിനെ കുറച്ചു പറഞ്ഞാൽ ആയില്യം നക്ഷത്ര ത്തിൽ ജനനം തികഞ്ഞ ശാന്ത പ്രിയൻ വളരെ സുന്ദരൻ ആയിരുന്ന അമ്മയെ പോൾ തന്നെ ആയിരുന്നു.അങ്ങനെ അവൻ മാടമ്പള്ളിതറവാട്ടിൽ എത്തി. അവനു അ ശില്പപ്രതിഷ്ഠയുടെ മുൻപിൽ യാണ് ആണ് എത്തിയത്.ശില്പതോടും ചിത്രത്തോടുയും വളരെ താല്പര്യം ഉണ്ടായിരുന്നു മനു ഒന്നും നോക്കാതെ അംഗ ലാവണ്യം ഉള്ള സ്ത്രീശില്പത്തെ എടുത്തു. അ സമയം തന്നെ പ്രകൃതിയുടെ രൂപം മാറി ആകാശം രക്ത വർണ്ണം ആയിരുന്നു ഇടിയും പേമാരി യും ഒന്നിച്ചു വരെ ഒരു ഫീൽ എങ്ങും ശാന്തം. കുറച്ചു സമയം കഴിഞ്ഞ പഴയ പോലെ ആയി ആകാശം തെളിഞ്ഞു.

എന്നാൽ ഉടൻ തന്നെ മഴ പെയ്തു തുടങ്ങി അ മഴ മനുവിന് തന്റെ അമ്മ കിട്ടിയ അനുഭൂതി ആയിരുന്നു. ഇതു എല്ലാം നോക്കി രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു അവനെ തന്നെ നോക്കി . അങ്ങനെ മഴയും നനഞ്ഞ പടിപ്പുര കടന്ന് മാടമ്പള്ളിയിൽ എത്തി. എല്ലാവരും അവന്റെ വരവ് കാത്തു ഇരിക്കുവായിരുന്നു. ഒട്ടും അമാന്തിക്കാതെ അവൻ ഉള്ളിൽ പ്രവേശിച്ചു. എല്ലാവരും അവനു കണ്ട് ഉടനെ തന്നെ ഓടി ചെന്നു കെട്ടി പിടിച്ചു. എല്ലാരുയുടെ സ്നേഹം അനുഭവിച്ചപ്പോൾ അവൻന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രു ചൊരിഞ്ഞു. തന്റെ അമ്മയെ ഓർത്തുപോയി. പിന്നെ അവന്റെ റൂമിൽ പോയി അവൻ കുളിച്ചു ഡ്രസ്സ്‌മാറ്റി വന്നു എല്ലാരുടെയുംഒപ്പം ഇരുന്നു കഴിച്ചു.

എല്ലാവരും ഓരോ കഥയും പറഞ്ഞു അങ്ങനെ 10 മണി ആയപ്പോൾ എല്ലാരും

💬 Comments

View all comments