0%

Chapter Title : ജനാവി എന്ന് സ്വപനം [kamukan]

Author : Kambikathakal Read All Parts 196

കിടന്നു. ആകാശത്തിൽ നിന്നു ഒരു വാൾ നക്ഷത്രം താഴെ വന്നു. മനു നിദ്രയിലാണ്ടു തനിക്ക് എല്ലാം തിരിച്ചുകിട്ടി എന്നു സന്തോഷത്തോടെ അവൻ സ്വപനം കണ്ടു ഉറങ്ങി. പിറ്റേന്ന് രാവിലെ മനു കണ്ണ് തുറന്നു ഒത്തിരി നാൾ കൂടി അവൻ നന്നായി തന്നെ ഉറങ്ങി പതിയെ അവൻ പടിപ്പുര വാതിൽ കടന്ന്തന്റെ ഗ്രാമം കാണുവാൻ പോയിക്കൊണ്ട് ഇരുന്നപ്പോൾ ആണ് ഒരു പെണ്ണെനെ കാണുന്ന ദേവത പോൾ യുള്ള പെണ്ണ് അവൾ ആണ് ജനാവി.മാവിൽ കല്ലെറിയുന്ന ജനാവിയെആണ് കാണു ണുന്നത്. അവൻ അവളുടെ അടുത്ത ചെന്നു എന്താ എവിടെ ചെയ്യുന്ന എന്നു മനു ചോദിച്ചു.

തനിക്കു കണ്ടൂടെ ഞാൻ എന്താ ചെയ്യുന്നേ എന്നു ജനാവി ചോദിച്ചു. മനു ചമ്മി പോയി. പിന്നെ അവൻ ചോദിച്ചു എന്താ പേര് എന്നു. അവൾ പറഞ്ഞു ജനാവി എന്നു അങ്ങനെ അവർ പരിചയപ്പെട്ടു. അവിടെ നിന്നു അവനും അവളും നടന്നു ആരും ഇല്ലാത്ത ഒരു ഏരിയയിൽ എത്തി. നിശ്ചലമായ അ സഥലത്തിൽ അവർ മാത്രം ആയി എന്നാൽ അവള്ക്ക് അവന്നെ ഒന്നും ചെയ്യാൻ ആവില്ല കാരണം അവിന്റെ ജാതകം തന്നെ. ഇത് ഒന്നും അറിയാതെ മനു അവളുടെ ഒപ്പം പോകണ്ടു ഇരിക്കുവാ.

അങ്ങനെ അവൾ കരുതി അവനെ ചതിച്ചു കൊല്ലാം എന്ന് എന്നാൽ അതിനു അവനെ വശീകരിക്കാൻ തന്നെ തീരുമാനിച്ചു.എന്നാ ഇതു ഒന്നും അറിയാതെ അവളും ആയി സംസാരിച്ചു ഇരിക്കുവാ അവൻ. പിന്നേ എന്തോ ഓർത്ത പോലെ അവൾ അ ശ്രമം ഉപേക്ഷിച്ചു കാരണം ഇന്ന് കറുത്തവാവ് ആണ് അർദ്ധരാത്രി വരെ ശക്തി കുറവായിരിക്കും

💬 Comments

View all comments