0%

Chapter Title : ജന്മാനന്തരബന്ധം 2 [Alchemist]

Author : kkstories Read All Parts 415

ൽ പോകാം എന്ന് വിചാരിച്ചു. അതിൽ കയറി. ബൈക്ക് കണ്ടതും അവൾ ഒന്ന് സംശയിച്ചു ശേഷം മെല്ലെ അതിനു പിറകിൽ കയറി.

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ ഒരു കൈ എന്റെ തോളിൽ വച്ചു. എന്റെ ഉള്ളിൽ ഒരു കാളൽ വന്നു. ഒരു തണുപ്പ് രോമമെല്ലാം എഴുന്നേറ്റുനിന്നു. ടാ വണ്ടിയെടുക്ക്. അവൾ എന്റെ ചെറിയോട് ചേർന്നു നിന്ന് പറഞ്ഞു അന്നേരം അവളുടെ ചൂട് നിശ്വാസം എന്റെ കാതിൽ പതിച്ചു. ഒരു പരിജയവുമില്ലാത്ത അവളെന്തിനാ എന്നോട് ഇത്രയും അടുത്ത് പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഞാൻ വേഗം വണ്ടിയെടുത്തു.

ആർ. ജീ മെഡികെയർ ഗ്രൂപ്പ്സിന്റെ സ്ഥാപകനും നിലവിലെ ഓണറുമാണ് രാമകൃഷ്ണൻ അങ്കിൾ. അതായത് ദേവ്നയുടെ അച്ഛൻ. രാമകൃഷ്ണൻ അങ്കിൾ അച്ഛന്റെ അടുത്ത കൂട്ടുകാരനാണ്. അങ്കിളിന് ഒറ്റസന്താനമേ ഉള്ളു അതാണ് ഇപ്പോൾ എന്റെ തോളിൽ കൈ വച്ച് വണ്ടിയെപറ്റി പുകഴ്ത്തിപറയുന്ന ദേവ്ന.

ദേവ്നയുടെ അമ്മ സീത എന്റെ സ്വന്തം അമ്മയെ പോലെ തന്നെ എന്നെ സ്നേഹിക്കുന്നു. ദേവ്ന 18 വയസു മുതൽ ജർമ്മനിയിൽ ഡോക്റ്ററാക്കാൻ പഠിക്കുകയായിരുന്നു. അന്ന് എനിക്ക് 16 വയസ്സ് ആണ് ഇവളെ പിന്നീട് ഞാൻ ഇപ്പോഴാണ് കാണുന്നത്.

.

അപ്പോഴാണ് ഫോണിൽ കോൾ വന്നത്. ഞാൻ വണ്ടി പതുക്കെയാക്കി. സ്ഥലമെത്തിയിരുന്നു ദേവ്ന എന്നോട് ബൈ പറഞ്ഞ് പോയിരുന്നു. ഞാൻ പതിയേ ഫോൺ എടുത്തു അർജുനാണ്. 15 മിസ്സ് കാൾ ഉണ്ട്. ഞാൻ വേഗം അവനെ തിരിച്ചുവിളിച്ചു.

- എന്താടാ അജു 15 പ്രാവശ്യം വിളിച്ചല്ലോ.

നീ എത് കാലിന്റെ ഇടക്കാട്ടാ. ഞാൻ ഒരാവശ്യത്തിന് വിളിക്കുമ്പോൾ കാൾ എടുത്തൂടെ മൈരേ.

💬 Comments

View all comments