Chapter Title : ജന്മാനന്തരബന്ധം 2 [Alchemist]
- എന്താടാ പ്രശ്ണം. ഞാൻ കുറച്ച് ഗൗരവത്തിലായി
വലിയ പ്രശ്ണമാണ് മച്ചു. അഫ്സലും സിനാനും ഗൾഫിൽ പോണെന്ന്.
- അതെന്താടാ പെട്ടന്ന്. ഞാൻ സംശയത്തോടെ ചോദിച്ചു.
അവരുടെ വാപ്പയ്ക്ക് ജോലി ഒറ്റക്ക് ചെയ്യാൻ പറ്റുന്നില്ല അവരുടെ സഹായം വേണമെന്ന് നീ പോർട്ടിൽ വാ.
ഞാൻ വേഗം വണ്ടി പോർട്ടിൽ തിരിച്ചു അര മണിക്കൂറിനു ശേഷം ഞാൻ എയർപോർട്ടിൽ എത്തി. പുറത്തു തന്നെ അഫ്‌സലും സിനാനും അർജുനും ഉണ്ട്.
ടാ നിങ്ങൾ പോവാന്നല്ലേ
സിനാൻ - വേറെ വഴിയില്ല. കമ്പനിയിൽ ചേർന്നാൽ 3 വർഷം കഴിഞ്ഞേ പിന്നീട് കാണുകയൊള്ളു.
അഫ്സൽ - ഫ്ലൈറ്റ് വരാൻ സമയമായി. പെട്ടന്നാണ് വാപ്പ വിവരം അറീച്ചത് നിന്നെ വിളിച്ചിട്ട് കിട്ടീട്ടില്ല അതുകൊണ്ടാണ് .
-സാരമില്ലെടാ പോട്ടെ.ഞാൻ എന്റെ കയ്യിലെ കെട്ട് അവർക്ക് കൊടുക്കു. ദിർഹം ആണ്.
സിനാൻ - എടാ എന്തിനാടാ ഇത്.
- നീ വച്ചോടാ ഫുണ്ടേ ഫൈറ്റിന് സമയമായി നി ചെക്കിങ്ങിന് കയറികോ ഞങ്ങൾ പോകുവാ. വാ അർജുനേ. ഞങ്ങൾ മെല്ലെ വണ്ടിക്കടുത്തു നടന്നു.
-അജു വണ്ടി നിയെടുത്തോ. ഞാൻ താക്കോൽ അജുവിന് കൊടുത്തു. അവൻ വണ്ടിയെടുത്തു. കാറ്റ് എന്റെ മുടിയെ പാറിച്ചു..{ തുടരും }
===========================
💬 Comments
View all comments