0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 160

എന്റെ നാസ ദ്വാരങ്ങളെ തുളച്ചു കയറി.
ഇങ്ങനെ ഒരു സുഗന്ധം ഇതിന് മുമ്പ് ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ല ..,. ലോകത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പെർഫ്യൂമിന് പോലും നൽകാൻ കഴിയാത്ത അത്രയായിരുന്നു അതിന്റെ സുഗന്ധം .,.,
ഞാൻ ഒന്ന് രുചിച്ചു നോക്കി തേനിനേക്കാൾ മധുരം ഉണ്ടതിന് ചെറുനാരങ്ങയുടെയും റോസാപൂവിന്റെയും ഏലക്കായുടെയും പനിനീരിന്റെയും എല്ലാം മിശ്രിതമായ ഒരു രുചിയാണ് എനിക്ക് അനുഭവപ്പെട്ടത് .

ഇത്ര രുചികരമായ ഒന്നും ഞാൻ ഇതിന് മുമ്പ് കുടിച്ചിട്ടില്ല അസാധ്യമായ രുചി !

ഞാൻ അത് മുഴുവൻ കുടിച്ചു.

ശരീരത്തിന് വല്ലാത്ത ഒരു ഉന്മേഷം കയ് വന്ന പോലെ രോമകൂപങ്ങൾ ഒക്കെ എഴുന്നേറ്റു നിന്നു.
ശരീരത്തിലൂടെ മൊത്തം എന്തൊക്കെയോ ഉരുണ്ടു കയറുന്ന പോലെ തോന്നിയപ്പോൾ ഞാൻ എന്റെ വയറിൽ ഒന്ന് തൊട്ടു നോക്കി .

"" വൗ "" ഞാൻ അൽപം ശബ്ദത്തിൽ തന്നെ പറഞ്ഞു.
ഒട്ടിക്കിടന്ന വയറിൽ സിക്സ് പാക്ക് ഒക്കെ വന്നിരിക്കുന്നു .,.,.,
മെലിഞ്ഞ കയ്കൾക്ക് പകരം അവിടെ മസിൽ അങ്ങ് ഉരുണ്ട് കൂടിയിരിക്കുന്നു.

എനിക്ക് …. എന്റെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത് ?

ഞാൻ ഇതെല്ലാം കണ്ടു നിന്ന പർവീണിനോട് ചോദിച്ചു .

""" ഇത് മിഹ്റാൻ ഗഡ് താഴ് വാരയിലെ പൂക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പാനീയമാണ്"""

മനുഷ്യരിൽ ഇതുവരെ വിരലിൽ എണ്ണാവുന്ന ചില മഹത് വ്യക്തികൾ മാത്രമേ ഇത് കുടിച്ചിട്ടൊള്ളു.,.,

ഇപ്പോൾ അങ്ങേക്കും ഇത് കുടിക്കുവാനുള്ള മഹാ ഭാഗ്യം ഉണ്ടായി,.,.

അവൾ തുടർന്നു…..

""" ഇത് നിത്യ യൗവനം നൽകും ഇത് കുടിച്ചാൽ നിരകൾ ബാധിക്കില്ല നാലായിരം വർഷങ്ങൾ വരെ യുവാവിയി ജീവിക്കാൻ കഴിയും """

""" ഒരു തരത്തിലുള്ള രോഗവും ബാധിക്കില്ല """
ശരീരത്തിൽ വല്ല മുറിവുകൾ സമ്പവിച്ചാൽ അതെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാകും ,.,.,
ശരീരം രണ്ടായി ഛേദിച്ചാൽ പോലും പൂർവ്വ സ്ഥിതിയിലാകും.,.,.,.
ശരീരം കത്തിച്ചു കളഞ്ഞാൽ ചാരത്തിൽ നിന്നും ഉയർന്നു എഴുന്നേൽക്കും ! പർവീൺ പറഞ്ഞു

ഞാൻ കുടിച്ച സാധനത്തിന്റെ പ്രത്യേകതകൾ കേട്ടു ഞാൻ ആകെ കിളിപോയ അവസ്ഥയിൽ നിൽക്കുകയാണ് .

ഞാൻ ഇനിമുതൽ എന്നും

💬 Comments

View all comments