Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
നിറത്തിലുള്ള മുടിയിഴകൾ പാറിനടന്നു.
അവളുടെ കയ്യിൽ വെള്ളികൊണ്ട് നിർമ്മിച്ച ഒരു അധികാര ദണ്ഡ് ഉണ്ട്,.,.
അതിന്റെ മുകളറ്റത്ത് ഒരു സിംഹത്തിന്റെ തലയുടെ രൂപവും,.
സിംഹത്തിന്റെ തലയുടെ ഇരുവശത്തും മുകളിലേക്ക് ഉയർന്നു നിൽക്കുന്ന ചിറകുകൾ .
രണ്ടു ചിറകുകളും കുത്തനെ നിർത്തിയ ഒരു ഇന്ദ്രനീല കല്ലിൽ ചെന്നു ചേരുന്നു.
നോക്കിയാൽ കണ്ണ് പുളിക്കുന്ന തരത്തിലുള്ള ചുവപ്പും വെളുപ്പും കലർന്ന നിറമാണ് അവളുടെ മുഖത്തിന് .
അർധരാത്രി കണ്ണിലോട്ട് ലൈറ്റ് അടിച്ചാൽ എങ്ങനെ ഇരിക്കും അതുപോലെ തിളക്കമേറിയ മുഖം.
കഴുത്ത് മുതൽ താഴ്ഭാഗം വരെ നീണ്ടു കിടക്കുന്ന പച്ച പട്ടു വസ്ത്രം .
കാൽപാദങ്ങൾ കാണുന്നില്ല.
ആകെകൂടി ഒരു ദേവതാരൂപം സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
അവളുടെ ആകാര വടിവുകൾ വെണ്ണക്കല്ലിൽ കൊത്തി എടുത്ത ശിൽപ്പം പോലെ.
വലിയ പപ്പായ പോലെ ഉന്തി നിൽക്കുന്ന മാർകുടങ്ങൾ.
ഓളം വെട്ടുന്ന ചന്തികൾ .
ചോര കിനിയുന്ന അധരങ്ങൾ.
ഞാൻ ആ അഭൗമ സൗന്ദര്യത്തിൽ മതിമറന്ന് അങ്ങനേ നിന്നു.
പെട്ടന്ന് ഒരു സുഗന്ധവാഹിയായ കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി .,..
ആ കുളിർ കാറ്റിൽ അവളുടെ മുടികൾ പാറി നടന്നു …,..
""" ആക്കാ ...( പ്രഭോ) …. """
ആ സുന്ദരി എന്നെ തേനൂറുന്ന സ്വരത്തിൽ വിളിച്ചു .
അപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
""അവിടുന്ന് ആരാണ് എനിക്ക് ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല""
ഞാൻ എൻറെ മുന്നിൽ നിൽക്കുന്ന അപ്സരസിനോട് പറഞ്ഞു.
"""മനസ്സിനെ അവിശ്വസിക്കുക കൺമുന്നിൽ കാണുന്ന യാഥാർത്ഥ്യത്തെ വിശ്വസിക്കുക"""
അവൾ മറുപടി
💬 Comments
View all comments