Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
നൽകി.
""" ഞാൻ സപ്ത ജിൻ രാജ്ഞിമാരിൽ ഒരാളായ മെഹ്സബീന്റെ മകളായ പതിനഞ്ച് യുകങ്ങൾക്ക് മുന്പ് മരണമടഞ്ഞ മാഹിറ രാജകുമാരിയുടെ മകൾ ഗുൽബഹാറിന്റെ ഉറ്റതോഴി """
എന്തോന്ന് ! ഇവരൊക്കെ ആരാ ?
എനിക്ക് ഒന്നും മനസിലായില്ല ഞാൻ പറഞ്ഞു.
അത് അങ്ങേക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല പ്രകാശ കവാടം കടന്ന് ജിന്നുകളുടെ ലോകത്ത് എത്തുമ്പോൾ അങ്ങേക്ക് എല്ലാം മനസ്സിലാകും .
ഞാൻ ഒരു കാര്യം പറയാം ഈ ജന്മത്തിലെ അങ്ങയുടെ പ്രണയിനി തന്നെയാണ് പതിനഞ്ച് യുകങ്ങൾക്ക് മുൻപ് മരണമടഞ്ഞ മാഹിറ രാജകുമാരി .,.,. മാത്രമല്ല അങ്ങ് തന്നെയാണ് എന്റെ രാജ്ഞിയായ ഗുൽബഹാറിന്റെ പിതാവ്.
എനിക്ക് ഒന്നും മനസിലായില്ല ഞാൻ വീണ്ടും കയ് മലർത്തി .
മനസ്സിലാകും അതിന് അങ്ങ് ആദ്യം അങ്ങയുടെ പ്രണയിനിയുമയി പ്രകാശ കവാടം കടന്ന് ഞങ്ങളുടെ ലോകത്ത് എത്തണം അതിന് വേണ്ടി അങ്ങയെ തെയ്യാറാക്കാൻ വേണ്ടിയാണ് എന്നെ നിയോഗിച്ചിട്ടുള്ളത് .,.,.
അങ്ങയുടെ സ്വപ്നത്തെ പോലും ഇതുവരെ നിയന്ത്രിച്ചിരുന്നത് ഞങ്ങളാണ് അങ്ങനെയാണ് അങ്ങ് ഇവിടെ എത്തുന്നത്.,.
ശേഷം അവള് ഒരു ഇന്ദ്രനീലം പതിപ്പിച്ച സ്വർണ മോതിരം എന്റെ കയ്യിൽ വെച്ച് തന്നുകൊണ്ട് പറഞ്ഞു ഇത് അങ്ങയുടെ പ്രണയിനിക്ക് വിവാഹം ഉറപ്പിക്കുന്ന വേളയിൽ സമ്മാനമായി വലത് കയ്യിൽ അണിയിച്ചു കൊടുത്ത ശേഷം ഒരു സർപ്രൈസ് കൂടി ഉണ്ടെന്ന് പറഞ്ഞ് അവളുടെ കണ്ണ് പൊത്തി പിടിക്കുക അവൾ കൺ തുറക്കുമ്പോൾ കാണുന്നത് എന്റെ പക്ഷി രൂപം ആയിരിക്കും.,.,.
തുടർന്ന് ഞാൻ നിങ്ങളുടെ ഒന്നാം ജന്മത്തിന്റെ മറകൾ നീക്കും അതോടെ നിങ്ങൾക്ക് ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്ത്
💬 Comments
View all comments