0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 164

നിങ്ങളുടെ രാജ്ഞിയുടെ പിതാവാണെന്നല്ലെ പറഞ്ഞത് എങ്കിൽ ഇതാണ് എന്റെ ആദ്യത്തെ കല്പന .
ഞാൻ പറഞ്ഞു .

ശെരി എങ്കിൽ നാം അപ്രകാരം തന്നെ ചെയ്യാം .,.,.
അവള് പറഞ്ഞു.

എനിക്ക് നല്ല ക്ഷീണം ഉണ്ട് കുറെ കാലം ആയി ശേരിക്ക്‌ ഒന്ന് ഉറങ്ങിയിട്ട് എനിക്ക് ഉറങ്ങാനുള്ള സജീകരണങ്ങൾ ചെയ്യൂ.

ശെരി ഞാൻ ചെയ്യാം അവൾ പറഞ്ഞു.
ഉടനെ ആ പാറക്കെട്ടിനു മുകളിൽ ഒരു വലിയ ട്ടെന്റ് പ്രത്യക്ഷപ്പെട്ടു .,.,
ഇനി നീ പോയി റെസ്റ്റ് എടുത്തോ അവൾ ആ ടെന്റിന്റെ വാതിൽ തുറന്നു പിടിച്ചു കൊണ്ട് പറഞ്ഞു .

അപ്പോ നിനക്ക് ഇങ്ങനെയും സംസാരിക്കാൻ അറിയാമല്ലെ ഞാൻ തമാശയായി പറഞ്ഞു .,.

അവളുടെ ചുണ്ടുകളിൽ ഒരു മന്ദസ്മിതം വിടർന്നു അതിൽ അവളുടെ നുണക്കുഴി തെളിഞ്ഞു .

ആരുടെയും മനം കവരാണുള്ള വശ്യ ശക്തി ആ പുഞ്ചിരിക്ക് ഉണ്ടായിരുന്നു .

നീ കിടക്കുന്നില്ലെ ഞാൻ ചോദിച്ചു .

ഇല്ല നീ പോയി റെസ്റ്റ് എടുത്തോ ഞാൻ ഇവിടെ നിനക്ക് കാവൽ നിൽക്കാം
എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ ഓർത്താൽ മതി ഞാൻ വരുന്നതായിരിക്കും .,.,.
പർവീൺ പറഞ്ഞു .

എന്നാ ശെരി ഗുഡ് നൈറ്റ് എന്ന് പറഞ്ഞു ഞാൻ കിടക്കാൻ പോയി.
കിടന്നതെ ഓർമ്മയൊള്ളൂ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി.

ഹേയ് … എന്ത് ഉറക്കാ ഇത് ഇങ്ങനെ കിടന്നാൽ മതിയോ നമുക്ക് പോകേണ്ടേ .,.,.

പർവീണിന്റെ ഈ ചോദ്യം കേട്ടാണ് ഞാൻ ഉറക്കം ഉണരുന്നത് .

ഹാ…… നേരം വെളുത്തോ…

ഞാൻ കയ് കാലുകൾ ഒന്ന് നിവർത്തി ഒരു കോട്ടുവായ ഇട്ട ശേഷം അവളോട് ചോദിച്ചു .

ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു കപ്പ് ചായയുമായി എന്നെ വിളിച്ച് ഉണർത്താൻ വന്നിരിക്കുകയാണ് എന്റെ ജിന്ന് സുന്ദരി .

നിനക്ക് എന്റെ ശീലങ്ങൾ ഒക്കെ എങ്ങനെ ഇത്ര കൃത്യമായി അറിയാം ഞാൻ അവളോട് ചോദിച്ചു .,.

നീ കരുതുന്ന പോലെ ഞാൻ ഇന്നോ ഇന്നലെയോ മുതൽ അല്ല നിന്നെ കാണാൻ തുടങ്ങുന്നത് നിന്നെ മാത്രമല്ല നിന്റെ പ്രണയിനിയെയും.

നീയും നിന്റെ

💬 Comments

View all comments