0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 152

സ്റ്റേഷനിൽ വന്ന് നിന്നെ എടുത്തോളാം..,..
റോഷൻ പറഞ്ഞു..,.

ആറ് മണിക്ക് ട്രെയിൻ തിരൂർ എത്തി റോഷൻ അവനെ വിളിക്കാൻ വന്നു..

ഇനി വർത്തമാന കാലത്തിലേക്ക്.

പിറ്റെ ദിവസം കോളജിൽ പോയപ്പോളാണ് ഞാൻ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്.,..

ടാ ഇന്ന് റിസൾട്ട് വരും എന്ന് പറഞ്ഞു കൊണ്ട് വൈശാഖ് എന്റെ പുറത്ത് തട്ടി
അപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്.

ഇന്നോ … ?

ഞാൻ കേട്ടത് സത്യമാകരുതെ എന്ന അർത്ഥത്തിൽ അവനോട് ചോദിച്ചു.

ആ .. ഇന്ന് തന്നെ ,..
അവൻ പറഞ്ഞു.

എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് തീരുമാനിച്ചു..,.
സപ്ളി എങ്കി സപ്ളി …
ഞാൻ സ്വയം പറഞ്ഞു.

റിസൾട്ട് വന്നു മാർക് കുറവാണെങ്കിലും ഞാൻ എല്ലാത്തിലും പാസായിട്ടുണ്ട് .

""ഹാവു സമാധാനം ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത് ""

പാസായ സന്തോഷത്തിൽ ഞാൻ റോഷനോട് പറഞ്ഞു.

ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ തന്നെ തീരുമാനിച്ചു.

ടാ .. ഇവിടെ ഈ പുകക്കുന്ന സാധനങ്ങൾനങ്ങൾ ഒക്കെ വിൽക്കുന്ന കട എവിടാ..

ഞാൻ വൈശാഖിനോട് ചോദിച്ചു.

എന്ത് കഞ്ചാവാണോ ?

അവൻ തിരികെ ചോദിച്ചു…

ടാ മൈരെ ഞാൻ അതല്ല ഉദ്ദേശിച്ചത് ഈ പൂജാ സാധനങ്ങൾ ഒക്കെ വിൽക്കുന്ന കട എവിടാ എന്നാ ?

ഞാൻ പറഞ്ഞു .

അത് അടുത്ത ജംഗ്ഷനിൽ തന്നെ ഉണ്ട്.
അവൻ പറഞ്ഞു.

""എടാ നീ വല്ല കൂടോത്രം ചെയ്യാൻ പോവുകയാണോ .,..

വൈശാഖ് ചോദിച്ചു.

ഏയ് അല്ലടാ ഇത് വേറെ ഒരാൾക്കാ ഞാൻ പറഞ്ഞു.

അങ്ങനെ ഞാൻ കടയിൽ പോയി പുകക്കാൻ ഉള്ള എല്ലാ സാധനങ്ങളും വാങ്ങി .

"""ആൾ ഒഴിഞ്ഞ സ്ഥലം""" അത് എന്റെ വീട്ടിൽ നിന്നും കുറച്ചു പോയാൽ പുഴയും കാടും ഒക്കെ ഉള്ള ഒരു സ്ഥലം ഉണ്ട് ആ കാടിന്റെ ഉള്ളിൽ ഒരു വലിയ കരിങ്കൽ പാറക്കെട്ട് ഉണ്ട്.

അവിടേക്ക് അങ്ങനെ ആരും വരാറില്ല.
വെള്ളം വറ്റിയാൽ ചില കള്ള് കുടിയന്മാർ വരാരുണ്ടെന്നത് ഒഴിച്ചാൽ.

അത്യാവശയത്തിനു ധൈര്യം ഉള്ള ഒരാൾക്ക് മാത്രമേ

💬 Comments

View all comments