0%

Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]

Author : Kambikathakal Read All Parts 1K

ഭക്ഷണം എന്റെ വക....അതായിരുന്നു പതിവ്. പക്ഷെ അദ്ദേഹത്തിനെ പോലെ ഒരു ജെന്റില്‍മാനായ ഒരു മാനേജരെ അതിനും മുന്‍പും അതിനു ശേഷവും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഞെരമ്പ് രോഗികളായ മറ്റ് പല മാനേജര്‍മാരേയും ഞാന്‍ ഒരിക്കലും വീട്ടില്‍ കൊണ്ടുവന്നിട്ടില്ല. അങ്ങിനെ വീട്ടില്‍ വെച്ച് മദ്യപിക്കുന്ന ദിവസങ്ങളില്‍ എന്റെ അച്ചനും ഞങ്ങളുടെ കൂടെ കൂടുമായിരുന്നു. പക്ഷെ.....ഞങ്ങള്‍ ആരും തന്നെ ലിമിറ്റ് വിട്ട് ഇതുവരെ പോയിട്ടില്ല. അതുകൊണ്ട്, എന്റെ അമ്മക്കോ, ഭാര്യക്കോ അതില്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ല. പിന്നെ എന്റെ അച്ചനും അമ്മക്കും അദ്ദേഹത്തിനെ ഇഷ്ടമായിരുന്നു. കോട്ടയം സ്വദേശിയാണെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം അവരേയും ഏറെ ആകര്‍ഷിച്ചു. ഞങ്ങള്‍ മലബാറുകാര്‍........(തമാശക്ക് പറയുകയാണ്‍്.......)........കോട്ടയം അച്ചായനേയും, ഒരു മൂര്‍ഖന്‍ പാമ്പിനേയും ഒന്നിച്ച് കണ്ടാല്‍, ആദ്യം കോട്ടയം അച്ചായനെ തല്ലിക്കൊല്ലാന്‍ പറയും.........അവര്‍ക്ക് അത്രക്കും വിഷമുണ്ടത്രെ.........പക്ഷെ.......ആ വിശ്വാസം എന്തായാലും കുര്യാക്കോസ് സാര്‍ തിരുത്തികുറിച്ചു......അദ്ദേഹം പോകാന്‍ നേരം ബാങ്കിന്റെ വക ഒരു അടിപൊളി സെന്റോഫ് കൊടുത്തുകൊണ്ടാണ്‍് അദ്ദേഹത്തെ ഞങ്ങള്‍ യാത്രയാക്കിയത്. അതിന്റെ ചുക്കാന്‍ പിടിച്ചത് മുഴുവന്‍ ഞാനും.........

ഞാനും അച്ചനും എല്ലാ ശനിയാഴ്ചകളിലും ഒന്നിച്ചിരിന്ന് മദ്യപിക്കും. സ്‌മോക്കിങ്ങ് മദ്യപിക്കുന്ന ദിവസങ്ങളില്‍ മാത്രം. അതിനുവേണ്ടി, എല്ലാ ശനിയാഴ്ചകളിലും ഒരു പാക്കറ്റ് വില്‍സും ഹോട്ടലില്‍ നിന്നും രണ്ടു ചിക്കന്‍ ചില്ലിയും വാങ്ങിക്കും. വീട്ടില്‍ മാസം വെക്കാറില്ല. കാരണം എന്റെ അമ്മയും, ഭാര്യയും സസ്യഭുക്കുകളാണ്‍്.പിന്നെ വല്ലപ്പോഴും മാംസാഹാരം കഴിക്കുന്നത് ഞാനും അച്ചനും മാത്രം.
പിന്നെ ഒന്ന് രണ്ടു ദിവസം എന്റെയും ഭാര്യ വിമലയുടേയും സംസാരം മുഴുവന്‍ എറണാകുളത്തെ വിവാഹം ആയിരിന്നു.

അങ്ങിനെ സംസാരത്തിനിടയില്‍ ആയിരുന്നു വിമല ചോദിച്ചത്...........അല്ലാ രവിയേട്ടാ.............പണ്ട് ഇവിടെ നമ്മുടെ അയല്‍വാസിയായി താമസിച്ച

💬 Comments

View all comments