Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]
ജയന്‍ സാര്‍ ഇപ്പോഴും എറണാകുളത്തല്ലെ........അങ്ങിനെയെങ്കില്‍ ചേട്ടനു അവരുടെ കൂടെ താമസിച്ചുകൂടെ........
സത്യത്തില്‍ അപ്പോഴാണ്‍് ഞാനും ജയനെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ ഉഷയേ കുറിച്ചും ചിന്തിച്ചത്.
ശരിയാണ്‍്. തലശ്ശേരിയിലെ ഒരു ഗവ:സ്‌കൂളിലെ മാസ്റ്ററായിരുന്നു എറണാകുളം സ്വദേശിയായ ജയന്‍.
എന്റെ അയല്‍വാസിയായി ജയനും, ഉഷയും ഒരു ആറുമാസം താമസിച്ചിരിന്നു. അതും അവരുടെ വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍. അന്ന് ഉഷ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണായിരുന്നു. വയസ്സ് അന്നേ ഇരുപത്തുമൂന്നായെങ്കിലും, ഭക്ഷണം വെക്കാന്‍ പോലും ശരിക്ക് അറിയില്ലായിരുന്നു. പിന്നെ ജയനാണെങ്കിലോ, ഉഷ എന്ത് ഉണ്ടാക്കികൊടുത്താലും കഴിച്ചോളും. ഉഷ ശരിക്കും ഒരു സുന്ദരി തന്നെയായിരുന്നു. നല്ല ഒത്ത ഉയരം, അതിനു തക്ക വണ്ണം. എന്നാലോ ഏതു സമയവും ചറ പറ സംസാരിച്ചുകൊണ്ടേയിരിക്കും. എല്ലാ ദിവസങ്ങളിലും ജയനും ഉഷയും വീട്ടില്‍ വരുമായിരുന്നു. ചിലപ്പോള്‍, സന്ധ്യക്ക് കൊതുക് കടിക്കുമ്പോള്‍ ചൊറിയാനായി സാരി മുട്ടൂവരെ പൊക്കും. അപ്പോള്‍ അവളുടെ കണങ്കാല്‍ കാണാം. നല്ല വെളുത്ത വണ്ണമുള്ള കണങ്കാല്‍ കാണുമ്പോള്‍ അവളെ പലപ്പോഴും പണ്ണാന്‍ തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സ് നിയന്ത്രിച്ചു. പിന്നെ ഉഷ ഏതുകാര്യം പറഞ്ഞാലും ആ വാക്കിനുമുന്നില്‍ എന്റെ പൊന്നു സാറേ......അല്ലെങ്കില്‍ എന്റെ പൊന്നു ചേച്ചി......അല്ലെങ്കില്‍ എന്റെ പൊന്നു ചേട്ടാ.......എന്നു പറയുമായിരുന്നു. ഉഷക്ക് സംസാരിക്കാന്‍ ഇന്ന വിഷയം എന്നൊന്നുമില്ല. ഏതുകാര്യത്തെകുറിച്ചും കുറേശ്ശേ അറിയാം. സൂര്യനു താഴെയുള്ള ഏതു വിഷയത്തെകുറിച്ച് സംസാരിച്ചാലും ഉഷ ഇടപെടും. നമ്മുടെ സുകുമാര്‍ അഴിക്കോടിന്റെ ഒരു ചെറു പതിപ്പ്. വായനയില്‍ നിന്നും കിട്ടുന്ന അറിവാണ്‍്.
ഒടുവില്‍ ഉഷയുടെ വീട്ടുകാരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവര്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു ട്രാന്‍സ്ഫര്‍ ഒപ്പിച്ച്‌വ
💬 Comments
View all comments