0%

Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]

Author : Kambikathakal Read All Parts 1K

ജയന്റെനാടായ എറണാകുളത്തേക്ക് തിരിച്ചു. അവര്‍ പോകുന്ന ദിവസം എന്റെ വക ഒരു പാര്‍ട്ടി ഞങ്ങളൂടെ വീട്ടില്‍ നടത്തിയിരുന്നു.
ജയന്‍ പോയി ഒരു മാസം ആയപ്പോള്‍ എന്നെ വിളിച്ച് ഫോണ്‍ നമ്പര്‍ തന്നിരുന്നു. അന്ന് അത് ഏതോ പുസ്തകത്തിലോ ഡയറിയിലോ എഴുതി വെച്ചു. പിന്നെ ആ കാര്യം തന്നെ മറന്നു.
ആവശ്യം വന്നപ്പോള്‍ എവിടെയാണ്‍് എഴുതിവെച്ചത് എന്ന് എനിക്കോ, വിമലക്കോ ഓര്‍മ്മയില്ല.
രവിയേട്ടന്‍ ധൈര്യമായി പൊയ്‌ക്കോ......ചേട്ടന്‍ എറണാകുളത്ത് എത്തും മുന്‍പ് ജയന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ എങ്ങിനെയെങ്കിലും തപ്പി എടുത്തു തരാം, അത് പോരെ.....
എനിക്ക് എന്തോ ആ കാര്യത്തില്‍ എന്റെ ഭാര്യയെ വിശ്വാസമാണ്‍്. അവള്‍ ഒരു കാര്യം ഏറ്റാല്‍ അത് നടത്തിയിരിക്കും. അവളുടെ ആ ചുറുചുറുക്കാണ്‍് എന്നെ ആകര്‍ഷിച്ചത്. അതുകൊണ്ടല്ലേ പത്ത് പൈസ പോലും സ്ര്തീധനം വാങ്ങിക്കാതെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അവളെ കെട്ടിയത്.
പിന്നെ ആ ചുറുചുറുക്ക് രാത്രിയില്‍ കിടപ്പറയിലും ഉണ്ട് കേട്ടോ......
ഏതായാലും കുര്യാക്കോസ് സാറിന്റെ മകന്റെ വിവാഹത്തിനു പോകാന്‍ തീരുമാനിച്ചു. ഒരു തിങ്കളാഴ്ച ആയിരിന്നു കല്യാണം. ഞായറാഴ്ചത്തെ രാവിലെയുള്ള പരശുറാം എക്‌സ്‌പ്രെസ്സില്‍ ഒരു ഏ.സി. ടിക്കറ്റെടുത്തു. എറണാകുളത്ത് എത്തിയപ്പോള്‍ സമയം ഉച്ചക്ക് ഒരു മണി. ഞാന്‍ അങ്കമാലിയില്‍ എത്തിയപ്പോള്‍ തന്നെ വിമല ജയന്റെ ഫോണ്‍ നമ്പര്‍ തന്നു.
ഇനി ഈ നേരം കെട്ട നേരത്ത് ജയന്റെ വീട്ടില്‍ കയറി ചെല്ലുന്നത് മോശമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, ഒരു ഓട്ടോ എടുത്ത് നേരെ ഒരു ബാര്‍ ഹോട്ടലിലേക്ക് വിട്ടു. രണ്ടു ലാര്‍ജ് നെപ്പോളിയന്‍ ബ്രാണ്ടിയും ഒരു ചില്‍ഡ് ബിയറും അടിച്ചു. എന്നിട്ട് ഒരു

💬 Comments

View all comments