0%

Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]

Author : Kambikathakal Read All Parts 1K

ഇവിടെയുള്ള ഞങ്ങളുടെ ഏതു ബ്രാഞ്ചില്‍ വിളിച്ചു ചോദിച്ചാലും അവര്‍ തലശ്ശേരിയിലെ നമ്പര്‍ തരുമായിരുന്നല്ലോ......
അതൊന്നും അത്ര ഓര്‍ത്തില്ല എന്റെ പൊന്നു സാറെ ....സാര്‍ അങ്ങ് ക്ഷമി.......അയ്യോ സാറെ.....ഞാന്‍ സാറിനെ റോഡില്‍ നിര്‍ത്തികൊണ്ടാണല്ലോ....ഇത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത്. വാ സാറെ.....നമുക്ക് വീട്ടിലേക്ക് പോകാം. ചേട്ടന്‍ സാറിനെ കാത്തിരിക്കുകയാ.........
അങ്ങിനെ ഞാന്‍ ഉഷയുടെ കൂടെ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. തലമുഴുവന്‍ മൊട്ടയടിച്ച് ജയന്‍ ഇരിക്കുന്നു. എന്താ ജയന്‍ ഈയ്യിടെയെങ്ങാനും പളനിയില്‍ പോയിരുന്നോ.......
ജയന്‍ ഒന്ന് പുഞ്ചിരിച്ചുവെങ്കിലും പറഞ്ഞതു മുഴുവന്‍ ഉഷയായിരുന്നു......
അപ്പോള്‍ സാറൊന്നും അറിഞ്ഞില്ലല്ലെ...... എന്റെ പൊന്നു സാറെ ഒരു ആറുമാസം മുന്‍പ് ചേട്ടനു കണ്ണിനു ചെറിയ ഒരു മങ്ങല്‍. പല ഡോക്ടര്‍ന്മാരേ കണ്ടെങ്കിലും, അവര്‍ എന്തോക്കെയോ മരുന്ന് കുറിച്ച് കൊടുത്തു. ഒടുവില്‍ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞു......തല ഒന്ന് സ്‌കാന്‍ ചെയ്യണമെന്ന്. അങ്ങിനെ ചെയ്തപ്പോള്‍ കണ്ടതോ, തലയില്‍ ചെറിയ ഒരു ട്യൂമര്‍. ഒടുവില്‍ ഒരു മാസം മുമ്പ് അമൃത ഹോസ്പിറ്റലില്‍ തന്നെ പോയി ട്യൂമര്‍ നീക്കം ചെയ്തു. ഇനി രണ്ടുമാസം റെസ്‌റ്റെടുക്കാന്‍ പറഞ്ഞിട്ടുണ്ട്.അതു കഴിഞ്ഞ് രണ്ടു മാസം കൂടി കഴിഞ്ഞ് വീണ്ടും ഒരു ചെക്കപ്പിനു പോകണമെന്ന് പറഞ്ഞു.
പിന്നെ രാവിലെ 9 മണിക്കും, രാത്രി 9 മണിക്കും ഒരോ ഗുളിക വീതം. അത് കഴിച്ചു കഴിഞ്ഞാല്‍ പിന്നെ നാലഞ്ച് മണിക്കൂര്‍ നേരത്തേക്ക് ചേട്ടനെ ആന വന്ന് കുലുക്കി വിളിച്ചാലും അറിയത്തില്ല.
ഇപ്പോ എങ്ങിനെയുണ്ട് ജയാ......
കുഴപ്പൊന്നും ഇല്ലാ സാറെ. പിന്നെ സര്‍ക്കാര്‍ സ്‌കൂളായതുകൊണ്ട്, ശമ്പളം ഇല്ലെങ്കിലും മെഡിക്കല്‍ ലീവിനൊന്നും ഒരു പ്രശ്‌നവുമില്ല. പിന്നെ ഓപ്പറേഷനു ഒരു

💬 Comments

View all comments