0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

നടന്നു. സ്കൂളിന്റെ വരാന്തയിലൂടെ നടന്നു പോകുമ്പോൾ ആണ് എതിർവശത്തുനിന്നും ഒരു പെണ്ണ് അല്ല ഒരു സ്ത്രീ എന്ന് വേണം പറയാൻ. ഒരു ടീച്ചർ അതാണ് ശരി. ടീച്ചർ നടന്നു വരുന്നത് കണ്ടത്. "വർഷ" ജീവന്റെ മനസ്സ് മന്ത്രിച്ചു. അതേ അത് വർഷ ആയിരുന്നു. വർഷ ടീച്ചർ.

അതേപോലെ തന്നെ എതിരെ വരികയായിരുന്ന വർഷയും ജീവനെ കണ്ടു മനസ്സിൽ പറഞ്ഞു" ജീവേട്ടൻ. " അങ്ങനെ പറഞ്ഞു കൊണ്ടു വർഷ തന്റെ വയറിൽ തലോടി.

അപ്പോൾ അവിടെ മറ്റൊരു സാർ അവിടെ വന്നു. അയാൾ ജീവനോട് ചോദിച്ചു.

"ആരാ? എന്ത് വേണം. ?.. ഈ സ്കൂളിൽ വെറുതെ നടന്നു കളിക്കാൻ പറ്റില്ല."

"എന്റെ പേര് ജീവൻ. എനിക്ക് പ്രിൻസിപ്പാളിനെ കാണണം. അതിന് വന്നതാ. അച്ഛനാണ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. "

"ഓഹ്! സാറിനെ കാണാൻ ആയിരുന്നോ? എന്നാൽ വന്നാട്ടെ ഞാൻ കാണിച്ചു തരാം." അതും പറഞ്ഞു അയാൾ ജീവനെ പ്രൈസിപ്പലിന്റെ റൂം കാണിച്ചു കൊടുത്തു.

അച്ഛനോട് പറഞ്ഞപോലെ തന്നെ ജീവൻ പ്രിൻസിയോടും പറഞ്ഞു. പ്രിൻസിപ്പൽ വർഷ ടീച്ചറെ വിളിപ്പിച്ചു.

കാര്യങ്ങൾ സംസാരിച്ച ശേഷം. ഇന്ന് കൂടെ കഴിഞ്ഞു നാളെ രാവിലെ കൊണ്ടു പൊയ്ക്കോളാൻ പ്രിൻസിപ്പൽ സമ്മതിച്ചു.

വർഷയും ജീവനും പുറത്തേക്ക് വന്നു.

"ജീവേട്ട ഞാൻ .. " വർഷ പറഞ്ഞു തുടങ്ങി.

"അതേ ജീവൻ തന്നെയാണ്. ഇത് വർഷയോ അതോ അമൃതയോ? ആരാണ് ?."

"ജീവേട്ടാ ഞാൻ എന്നോട് ദേഷ്യം തോന്നല്ലേ ജീവേട്ടാ.. ഞാൻ അവൾക്ക് വേണ്ടി. എന്നെ വെറുതെ വിട്ടേക്ക് ജീവേട്ടാ ഞാൻ ഇവിടെ എങ്ങനെ എങ്കിലും

💬 Comments

View all comments