0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

നീ ഒന്ന് എന്നെ മനസ്സിലാക്ക്. നീ ഒരു ദിവസം കൂടെ എനിക്ക് വേണ്ടി. പ്ലീസ് മോളെ "

"എന്ത് മനസ്സിലാക്ക് എന്നാ ചേച്ചി പറയുന്നത്.? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ആഹ്!!! വരുന്നിടത്തു വെച്ച് കാണാം. "

അതും പറഞ്ഞു വർഷ അവിടെ ഇരുന്നു. അത് കണ്ടു അമൃത വർഷയുടെ അടുത്ത് ഇരുന്നു അവളോട് ചോദിച്ചു.

"എടി നീ നേരത്തെ പറഞ്ഞത് ശരിക്കും ഉള്ളതാണോ? ആ പുള്ളി."

"പുള്ളിക്കാരിയോ!!!? എന്ത് ചേച്ചീടെ വെളുത്ത കുണ്ടിയിലെ കറുത്ത പുള്ളിയോ!!? " അതും പറഞ്ഞു വർഷ ചിരിച്ചു.

അമൃത ദേഷ്യത്തോടെ മുഖം വീർപ്പിച്ചു.

"എന്റെ ചേച്ചി അങ്ങനെ ഒന്നും ഇല്ല. ഒരു പുള്ളിയും ഇല്ല. അതൊക്കെ അന്നേ പറഞ്ഞതല്ലേ? അങ്ങനെ ഒന്നും ഇല്ലെന്ന്. അതൊക്കെ ചേച്ചിയെ കളിയാക്കാൻ വെറുതെ പറഞ്ഞതല്ലേ. കളിയാക്കുന്നവർക്ക് അറിയാമോ അത് കാരണം അവർ എത്ര മാത്രം വേദന അനുഭവിക്കും എന്ന്. കളിയാക്കുന്നവർക്ക് ഒരു രസം. അത്രയേ ഉള്ളൂ. കളിയാക്കപ്പെടുന്നവരുടെ ജീവിതം തന്നെ ചിലപ്പോൾ ആ കളിയാക്കൽ കാരണം നശിച്ചു പോകാറുണ്ട്. അതൊന്നും ചേച്ചി കേൾക്കേണ്ട. ചേച്ചിയുടെ നല്ല വെളുത്ത കുണ്ടി തന്നെയാ.

ഇനിയും ചേച്ചിക്ക് സംശയം ആണെങ്കിൽ ജീവേട്ടനോട് നോക്കിയിട്ട് പറയാൻ പറഞ്ഞാൽ മതി."

"അയ്യേ!! ഈ പെണ്ണ് എന്തൊക്കെയാ ഈ പറയുന്നത്. എനിക്ക് നാണമാ.."

"അയ്യടാ! ഒരു നാണം... ആദ്യ രാത്രി തന്നെ ജീവേട്ടൻ ഈ പെണ്ണിനെ കടിച്ചു തിന്നും. അതെനിക്ക് ഉറപ്പാ. "

അങ്ങനെ പലതും പറഞ്ഞു ആ ദിവസവും കഴിഞ്ഞു. കല്ല്യാണ ദിവസം വന്നെത്തി. അവർ സംസാരിച്ച പോലെ വർഷയാണ് കല്യാണപെണ്ണായി ഒരുങ്ങിയത്.

💬 Comments

View all comments