0%

Chapter Title : ജീവന്റെ അമൃതവർഷം 2 [ഏകൻ]

Author : VaSco Read All Parts 1.6K

ഇത് ഒരു യാഥാർഥ്യം ആണ്. എന്നാൽ എല്ലാവരും അങ്ങനെ ആവണം എന്നും ഇല്ല. അതിനെ കുറച്ചു ചിന്തിച്ചപ്പോൾ തോന്നിയ ഒരു കഥ മാത്രം ആണ് ഇത്. ഇനി ഒരു പാർട്ട്‌ കൂടെ മാത്രം.  എത്രത്തോളം  നന്നായിട്ടുണ്ട്  എന്ന് എനിക്ക്  അറിയില്ല.  പനി  ആയിരുന്നു.  അത്  മാറിയിട്ടും. മനസ്സിന്  എന്തോ  ഒരു  സന്തോഷം  തോന്നുന്നില്ല... എന്തോ  വല്ലാത്ത  ഒരു  നിരാശ ബാധിച്ചത്  പോലെ. അല്ലെങ്കിലും സുഖമില്ലാതെ  കിടക്കുന്ന  സമയം  നമുക്ക്  വേണ്ടപ്പെട്ടവർ അടുത്ത്  ഇല്ലെങ്കിൽ ഒരു  വല്ലാത്ത  നിരാശ തോന്നും.

💬 Comments

View all comments