Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]
അത് കഴിഞ്ഞു ജീവേട്ടൻ റൂമിലേക്ക് പോയി. ഞാൻ വർഷയെ കൂട്ടി വർഷയുടെ റൂമിലും.
അവൾ പറഞ്ഞു..
"പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ.. പേടിച്ചു എല്ലാം കുളം ആക്കരുത്.. ഇനി കുളമാക്കിയാൽ അതിൽ മുങ്ങി ചാവേണ്ടി വരും രക്ഷിക്കാൻ എന്നെ നോക്കേണ്ട. ഒന്നും പേടിക്കേണ്ട ജീവേട്ടൻ പാവം ആണ് ചേച്ചിയെ വേദനിപ്പിക്കില്ല.. ജീവേട്ടൻ എന്ത് ചെയ്താലും സന്തോഷത്തോടെ നിന്ന് കൊടുക്കണം. കേട്ടല്ലോ?? വെറുതെ നിന്ന് കൊടുത്താൽ പോര നന്നായി സഹകരിച്ചു നിൽക്കണം അല്ലെങ്കിൽ എല്ലാം പൊളിയും. ആ രീതിയിൽ ആണ് ഞാൻ എല്ലാം പറഞ്ഞു സെറ്റാക്കി വെച്ചിരിക്കുന്നത്"
എല്ലാം ഞാൻ നോക്കിക്കോളാം എന്ന് അവളോട് പറഞ്ഞു . ഞാൻ മുറിയിലേക്ക് പോയി ഞാൻ തന്നെ വാതിൽ ചാരി ലോക്ക് ചെയ്തു. വർഷങ്ങളായി ഞാൻ കിടക്കുന്ന റൂം ആയത് കൊണ്ട് എനിക്ക് പേടി തോന്നിയില്ല. മാത്രമല്ല ജീവേട്ടന്റെ കൂടെ കഴിയാനുള്ള കൊതിയും. എന്നിൽ വേണ്ടുവോളം ഉണ്ടായിരുന്നു.
ഞാൻ നേരെ മൂത്രം ഒഴിക്കാൻ പോയി. ഞാൻ മൂത്രം ഒഴിച്ച് കഴുകിയ ശേഷം. റൂമിലേക്ക് വന്നു. ഞാൻ വരുമ്പോൾ ജീവേട്ടൻ കിടക്കുകയായിരുന്നു..
എന്റെ ശബ്‍ദം കേട്ടാണ് ജീവേട്ടൻ എഴുന്നേറ്റത്. എഴുനേറ്റു ഇരുന്നു എന്റെ കൈ പിടിച്ചു വലിച്ചു ജീവേട്ടന്റെ മടിയിൽ ഇരുത്തി.. എന്നിട്ട് ചോദിച്ചു.
"അപ്പൊ എങ്ങനെയാ നമുക്ക് തുടങ്ങാം.. അച്ഛനും അമ്മയും വർഷയും എല്ലാം ഉറങ്ങി കാണുമോ ?
"ഇല്ല.. ഞാൻ പറഞ്ഞു.."
"എന്നാലേ തല്ക്കാലം കിടക്കാം എന്നിട്ട് പതിയെ തുടങ്ങാം.. ലൈറ്റ് ഓഫ് ആക്കാം. ഇനി വെളിച്ചം കണ്ടിട്ട് നമ്മൾ പരിപാടിയിൽ ആണെന്ന് അവര് കരുതേണ്ട.. ആ ലൈറ്റ് ഓഫ് ആക്കി
💬 Comments
View all comments