Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]
വേഷം മാറി വന്നു. പിന്നെ ചായകുടിയും കളിയും ചിരിയുമായി സമയം കടന്നു പോയി. പിന്നെ ഞാൻ ജീവേട്ടന്റെ കൂടെ ജീവേട്ടന്റെ വീട്ടിലേക്ക് പോയി. പോകുന്നതിന് മുൻപ് അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി. വർഷയെ കെട്ടിപിടിച്ചു കരഞ്ഞു . ഞാൻ ജീവേട്ടന്റെ കൂടെ കാറിൽ കയറി യാത്രയായി. വർഷ അത് നോക്കി നിന്നു.
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
എത്രത്തോളം നന്നായെന്ന് അറിയില്ല. എഴുതിയ ശേഷം ഒന്ന് ഓടിച്ചു നോക്കിയ പോലും ഇല്ല. അതുകൊണ്ട് തെറ്റുകൾ കാണും ഈ കഥ കൊണ്ട് പോകുന്നത് ജീവനും അമൃതയും വർഷയും ആണ് അവരുടെ ചിന്തയിലൂടെ, വാക്കുകളിലൂടെ, സ്വപ്നങ്ങളിലൂടെ... കണ്ണിലൂടെ.
💬 Comments
View all comments