0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

ജീവേട്ടൻ അച്ഛനോട് ചോദിച്ചു.

"എന്റെ അച്ഛാ അച്ഛൻ എങ്ങനെയാ അച്ഛന്റെ ഈ മക്കളെ തിരിച്ചറിയുന്നത്?. കണ്ടാൽ രണ്ടാളും ഒരുപോലെ ഉണ്ടല്ലോ"

"അത് നിന്നാസാരമല്ലേ ..... അമൃതേ എന്ന് വിളിച്ചാൽ ആര് കേൾക്കുന്നില്ലയോ അത് അമൃത. അതു പോലെ വർഷേ എന്ന് വിളിച്ചാൽ ആര് കേൾക്കുന്നുവോ അത് അമൃത... " അച്ഛൻ പറഞ്ഞു.

"ങ്ങേ!!! എന്ത്.. മനസ്സിലായില്ല. ?" ജീവേട്ടൻ പറഞ്ഞു

"എന്ന് വെച്ചാൽ അമൃതയെ വിളിച്ചാൽ വിളികേൾക്കുന്നത് വർഷ ആയിരിക്കും. വർഷയെ വിളിച്ചാൽ വിളികേൾക്കുന്നത് അമൃതയും. സിംപിൾ.

പിന്നെ ഒരു കാര്യം കൂടെ എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ രണ്ടാൾക്കും ഒരുമിച്ചു കൊടുക്കും. ഒരാൾക്ക് മാത്രം കുടിക്കുന്ന പരിപാടി ഇല്ല. അങ്ങനെ ആകുമ്പോൾ മാറിപോകില്ലലോ.. പിന്നെ എന്തായാലും രണ്ടും എന്റെ മക്കൾ അല്ലേ. ഈ കല്യാണം മാത്രമാ ഒരാൾക്കു മാത്രമായി നടത്തി കൊടുത്തത്. അത് വർഷ ഇപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രം. ."

"അപ്പോൾ ഒരാൾക്കു മാത്രം എന്തെങ്കിലും കൊടുക്കേണ്ടി വന്നാൽ എങ്ങനെ കൊടുക്കും.?"

"അത് എന്തെങ്കിലും ഒന്ന് കിട്ടിയാൽ അത് ഒരു മിട്ടായി ആണെങ്കിൽ പോലും കൊടുക്കുമ്പോൾ ഒരുമിച്ചു കൊടുക്കും. അത് പൊട്ടിച്ചു രണ്ടു കഷ്ണം ആക്കി ഒരുമിച്ചു കൊടുത്താൽ എനിക്ക് കിട്ടിയില്ല എന്ന് കേൾക്കേണ്ടല്ലോ. അല്ലാതെ ഇതിനെ രണ്ടിനെയും തിരിച്ചറിയാൻ വലിയ പാട. രണ്ടാളും ഒരുപോലെ വന്നാൽ. ഒരേ വേഷത്തിൽ ഒരുപോലെ അണിഞ്ഞു ഒരുങ്ങി വന്നാൽ തിരിച്ചറിയാൻ ഇവരെ പ്രസവിച്ച ഇവരുടെ അമ്മയ്ക്ക് പോലും തിരിച്ചറിയാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. "

"മതി മതി മതി... എന്റെ മക്കൾ രണ്ടും എന്റെ

💬 Comments

View all comments