0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

ആണോ. എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം..? "

ഇതിന് ഇടയിൽ അവളുടെ വിവാഹം കഴിഞ്ഞിരുന്നു.

"എന്താടി പ്രശ്നം. ഞാൻ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാ. ഒന്ന് മെഡിക്കൽ ഷോപ്പിൽ കയറണം. അച്ഛന്റെ ഷുഗറിന്റെ മരുന്ന് വാങ്ങണം. ഒരു അരമണിക്കൂർ അപ്പോഴേക്കും ഞാൻ വീട്ടിൽ എത്തും. "

"എടി നീ എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ?"

"ഇല്ല. ചെയ്യില്ല. എടി എന്നോട് നീ ഇങ്ങനെ ചോദിക്കല്ലേ.. ഞങ്ങൾ തമ്മിൽ അങ്ങനെ ആണോ ? നീ പറ എന്താ പ്രശ്നം.? അല്ലെങ്കിൽ എന്താ വേണ്ടത്? "

"നീ വരുമ്പോൾ ഒരു പ്രഗ്നൻസി കിറ്റ് വാങ്ങി വരുമോ? ആരും അറിയരുത്..?"

"എന്താടി... നീ എന്താ പറഞ്ഞത് പ്രഗ്നൻസി കിറ്റോ? ആർക്കാണ്.? നിന്റെ ചേച്ചിക്കാണോ ? ചേച്ചി നാട്ടിൽ വന്നോ? "

"നീ ഇങ്ങനെ കൂടുതൽ കാര്യങ്ങൾ ചോദിക്കല്ലേ? ഞാൻ എല്ലാം പറയാം. നീ വേഗം വാ. നീ വന്നിട്ട് അമ്മയോട് നമ്മുടെ കുറച്ചു കൂട്ടുകാർ നിന്റെ വീട്ടിൽ വരുന്നുണ്ടെന്ന് പറയണം. അതുകൊണ്ട് എന്നെ കൂട്ടുവാൻ വന്നതാണെന്ന് പറയണം. അല്ലാതെ അമ്മ എന്നെ പുറത്തേക്ക് വിടില്ല. "

"നീ എന്തൊക്കെയാ ഈ പറയുന്നത് ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. എന്തിനാണ് ഇങ്ങനെയൊക്കെ?"

"എല്ലാം ഞാൻ പറയാം എന്ന് പറഞ്ഞില്ലേ? പ്ലീസ് ഡി എന്നോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ. "

"ശരി... ശരി.. ഞാൻ ഒന്നും ചോദിക്കുന്നില്ല. ഞാൻ വേഗം വരാം"

അങ്ങനെ ഞാൻ അവൾ വരുന്നതിനു വേണ്ടി കാത്തിരുന്നു. ഞാൻ അമ്മയോട് പോയി പറഞ്ഞു.

" അമ്മേ അമ്മേ.. ഞങ്ങളുടെ കുറച്ചു കൂട്ടുകാർ

💬 Comments

View all comments