0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

ആര്യയുടെ വീട്ടിൽ വരുന്നുണ്ട്. അവളുടെ കല്യാണത്തിന് വരാൻ പറ്റാത്തത് കൊണ്ട്. വരുന്നതാ. എനിക്കും പോകണം. ഞാൻ പോയിക്കോട്ടെ? "

"എന്റെ പൊന്നുമോള് ഇപ്പോൾ എവിടേയും പോകേണ്ട. ഒന്ന് തല കറങ്ങി വീണതാ.. ഇനിയും നീ എവിടെയെങ്കിലും തല കറങ്ങി വീണാലോ"

"ഇല്ല അമ്മേ ഞാൻ ഇനി എവിടേയും വീഴില്ല. അമ്മ കുറച്ചു ഉപ്പ് ഇട്ട് വെള്ളം തന്നാൽ മതി. പ്ലീസ് അമ്മേ.. പ്ലീസ് പ്ലീസ്. ആര്യ കാറെടുത്തു എന്നെ കൂട്ടുവാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്. "

"ശരി അങ്ങനെ ആണെങ്കിൽ പോയിക്കോ. പക്ഷെ വേഗം വരണം. നീ വരുന്നത് വരെ എനിക്ക് ഒരു സമാധാനവും കിട്ടില്ല."

അമ്മ അങ്ങനെ പറഞ്ഞ ഉടനെ ഞാൻ റൂമിലേക്ക് പോയി വേഷം മാറി. അപ്പോഴേക്കും അമ്മ ഉപ്പിട്ട നാരങ്ങ വെള്ളം കൊണ്ട് വന്നു തന്നു.

അതും കുടിച്ചു ഇരിക്കുമ്പോൾ ആര്യ വന്നു. ഞാൻ പറഞ്ഞു കൊടുത്ത പോലെ അവൾ അമ്മയോട് പറഞ്ഞു. അങ്ങനെ ഞാനും അവളും എന്റെ വീട്ടിൽ നിന്നും ഇറങ്ങി.

"എന്ത് കോലമാണെടി ഇത്. നീ ആകെ ക്ഷീണിച്ചു പോയല്ലോ? ഇങ്ങനെയും ഉണ്ടോ? ചേച്ചിയുടെ കല്യാണം കഴിഞ്ഞെന്നു വെച്ചു. "

"അതൊക്കെ പിന്നെ പറയാം . ആദ്യം ഞാൻ പറഞ്ഞ സാധനം വാങ്ങിയോ അത് പറ.?"

"അതൊക്കെ വാങ്ങി. അത് ആർക്കാണെന്നു നീ പറഞ്ഞില്ലല്ലോ? നിനക്ക് തന്നെ ആണോടി. നീ അന്ന് പറഞ്ഞ സീക്രെട് ആള് പണി പറ്റിച്ചതാണോ?" ചിരിച്ചുകൊണ്ട് ആര്യ ചോദിച്ചു.

"നീ ഒന്ന് വെറുതെ ഇരി ആര്യ. ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞില്ലേ.. "

പിന്നെ

💬 Comments

View all comments