0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

തരാം. അതുകഴിഞ്ഞു മോള് താഴേക്ക് വാ ഞാൻ നല്ല കാപ്പിയിട്ട് തരാം."

അമ്മ പറഞ്ഞു. അമ്മയുടെ കൈയിൽ നിന്നും ബാം വാങ്ങിയാണ് അമ്മു റൂമിലേക്ക് വന്നത്. അപ്പോഴേക്കും കൂട്ടുകാരെ ഫോൺ വിളിച്ചുകഴിഞ്ഞു ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. അവൾ റൂമിൽ കയറി റൂം മുഴുവൻ നോക്കുന്നുണ്ട്.

"എന്താണ് മേഡം ഇങ്ങനെ നോക്കുന്നത്..? "

"ഒന്നും ഇല്ല. വെറുതെ നോക്കിയതാ.. ഏട്ടന് ബാം പുരട്ടി തരാൻ അമ്മ പറഞ്ഞു."

അങ്ങനെ പറഞ്ഞു കൊണ്ട് അവൾ എന്റെ അരികിൽ വന്നു ഇരുന്നു . എന്നിട്ട് ബാം എന്റെ നെറ്റിയിൽ പുരട്ടി തന്നു. അവളുടെ വിരൽ എന്റെ നെറ്റിയിൽ തോറ്റപ്പോൾ വല്ലാത്ത തണുപ്പ് എനിക്ക് ഫീൽ ചെയ്തു.

"നല്ല വേദനയുണ്ടോ ഏട്ടാ?"

"വേദന..ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്..അത് പക്ഷെ തല വേദന അല്ല .. വേറെ വേദന ആണ്. അതിനുള്ള മരുന്ന് ഇതാണ് "

അങ്ങനെ പറഞ്ഞ ശേഷം ഞാൻ അമ്മുവിനെ വലിച്ചു എന്റെ മേലെ കിടത്തിയ ശേഷം അവളുടെ ചുണ്ടുകളിൽ ഉമ്മ വെച്ച ശേഷം ചപ്പി വലിച്ചു..

"എടി അമ്മൂസേ ഇതാണ് അതിനുള്ള മരുന്ന്. ഇത് കൊണ്ട് മാത്രം മാറില്ല. ഇനിയും ഒരുപാട് ഉണ്ട്"

"ഈ കള്ളൻ ... എന്തൊരാർത്തിയ ഞാൻ എന്നും ഇനി ഏട്ടന്റെ കൂടെയില്ലേ ? ഇപ്പോൾ ഞാൻ ഈ വേഷം ഒന്ന് മാറിയിട്ട് ഫ്രഷ് ആയി വരാം എന്നിട്ട് പോരെ മരുന്ന്? ഏട്ടന് കാപ്പി വേണോ ? അമ്മ ഉണ്ടാക്കിയിട്ടുണ്ടാകും ഞാൻ എടുത്തു കൊണ്ട് വരാം. "

അതും പറഞ്ഞു അവൾ പോകാൻ നോക്കി.

"ആ പോയി

💬 Comments

View all comments