0%

Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]

Author : VaSco Read All Parts 2K

എങ്ങനെ പറ്റിയോ അതുപോലെ തന്നെ അനിയത്തിക്കും പറ്റി. ഒരുപക്ഷേ അനിയത്തിക്കാണ് ആദ്യം പറ്റിയത് ഒരു ദിവസം മുൻപ് എങ്കിലും എന്ന് മാത്രം. " ജീവൻ പറഞ്ഞു.

അതുകേട്ട് അമൃത ഞെട്ടി . ജീവന്റെ മുഖത്തേക്ക് നോക്കി. ജീവൻ വർഷയുടെ വയറിൽ തൊട്ട് കൊണ്ട് ചോദിച്ചു.

"ഇതാണ് നിനക്കുള്ള സമ്മാനം. ഈ സമ്മാനം നീ സ്വീകരിക്കുമോ...?"

അമൃത മെല്ലെ

വയറുകൾ തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ വർഷയെ കെട്ടിപ്പിടിച്ചു. വർഷയുടെ മുഖത്ത് നിറയെ ഉമ്മ വെച്ചു.

" ഈ സമ്മാനവും എന്റെ ആണ് ഏട്ടാ. ഞാൻ ചെയ്ത തെറ്റിനുള്ള എന്റെ സമ്മാനം. പക്ഷേ ഇങ്ങനെയൊരു സമ്മാനം ഉള്ളത് ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്നേ ഈ സമ്മാനം സ്വന്തമാക്കിയേന. പക്ഷെ ഞാൻ അന്ന് ഇത്തിരി ധൈര്യം കാണിച്ചിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ ഒരു സമ്മാനം കിട്ടുമായിരുന്നോ ...? ഈ സമ്മാനം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നതാണ്."

വർഷയുടെ വയറിൽ തഴുകി കൊണ്ട് അമൃത പറഞ്ഞു.

" നിനക്ക് എങ്ങനെ മനസ്സിലായി. ഇത് നീ ചെയ്ത തെറ്റിനുള്ള സമ്മാനമാണെന്ന്.. ഇത് എന്റെ കുഞ്ഞാണെന്ന്..? " ജീവൻ അമൃതയോട് ചോദിച്ചു.

"എനിക്കറിയാം. അതല്ലാതെ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇവൾ എന്നെ എന്നോട് ഇത് പറഞ്ഞേനെ.. അന്ന് ഈ താലിമാല ഇവൾ ഇവളുടെ കഴുത്തിൽ നിന്നും അഴിച്ച് എന്റെ കഴുത്തിൽ ഇട്ടു തരുമ്പോൾ ഇവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ആ കണ്ണുനീര് എന്നെ എന്നും വേദനിപ്പിച്ചിരുന്നു. അതുമല്ലെങ്കിൽ ഇത്രയും ദൂരം പോയി ജീവേട്ടൻ ഇവളെയും കൂട്ടി ഇങ്ങോട്ട് വരില്ലായിരുന്നു. ആര്യ വന്ന അന്ന് മുതൽ ഏട്ടന്റെ മുഖം മാറിയത് ഞാൻ

💬 Comments

View all comments