Chapter Title : അവളും ഞാനും [Danmee]
കഴിച്ചിരുന്നില്ല.അവൾ ഒന്നും മിണ്ടാതെ അവിടെ നോക്കി നിന്നതേ ഉള്ളു.
ഞാൻ അടുക്കളയിൽ കയറി കളത്തിൽ നിന്നും കുറച്ചു വെള്ളം എടുത്ത് അവൾക്ക് കൊടുത്തു ..
"കുടിക്കൂ "
അവൾ അത് കൈയിൽ വാങ്ങി ഭിത്തിയിൽ ചാരി നിലത്തിരുന്നു.
ഞാൻ അവിടെ ഇരുന്ന ഒരു കലിഗ്ലാസ്സ് മായി വാതിലിനും കഴുകോലിനും ഇടയിൽ ഇരുന്ന ഒരു കുപ്പി എടുത്തു നിലത്തിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ടു വന്നതാ കുപ്പിക്കു അടിയിൽ കുറച്ചു മദ്യം ഉണ്ടായിരുന്നു. ഞാൻ കുപ്പി തുറന്ന് കുറച്ച് ആ ഗ്ലാസ്സ്ഇൽ ഒഴിച്ചു.
" നീ എന്താ ഈ കാണിക്കുന്നേ ..... ഈ സമയത്ത് ഇരുന്ന് മദ്യപിക്കാൻ പോകുകയാണോ "
" ഡി ഇത് കുറച്ചേ ഉള്ളു... ഇത് ചെന്നില്ലെങ്കിൽ ശെരിയാകില്ല "
" നീ കള്ളും കുടിച്ചു പാർട്ടിക്കാർക്ക് വേണ്ടി കൊല്ലാൻ നടന്നതിനാ ഞാൻ ഈ അനുഭവിക്കുന്നത്. "
" ഡി ഞാൻ അല്ല അവനെ കൊന്നത് ... അത് എന്റെ മണ്ടയിൽ വെച്ച് തന്നതാ............. പിന്നെ നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഞാൻ പൊക്കോളാം എന്ന് ...... ഞാൻ അവിടെ നിന്നു പോയാൽ മതിയായിരുന്നു ......... വെറുതെ നീ കൂടെ ഇതിൽ "
" ഞാൻ ഇല്ലായിരുന്നേൽ അവർ നിന്നെ വളഞ്ഞിട്ട് വെട്ടിയേനെ............. നിന്നെ കണക്ക് അല്ല ഞാൻ കൂടെ പിറപ്പിനെ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടു കൊടുക്കാൻ എനിക്ക് തോന്നിയില്ല അതാ ഞാൻ ചെയ്ത കുറ്റം "
" അതിനു നീ ആശാന്റെ മോനെ കൊന്നത് എന്തിനാ ...... ഇനി എന്താ സംഭവിക്കുക എന്ന്
💬 Comments
View all comments