0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 110.3K

അറിയാമോ.... ഒന്നുകിൽ പോലീസ് പിടിക്കും  അല്ലെങ്കിൽ  പാർട്ടിക്കാർ കൊല്ലും "

" ആ സമയത്ത് അര എന്താ എന്ന് നോക്കാൻ എനിക്ക് പറ്റിയില്ല .... ഈ  പറയുന്ന ആശാന് വേണ്ടിയല്ലേ നീ കൊല്ലാനും ചാവാനും നടന്നത്  അവർ നിന്നോട് അതിന്റെ ദയ വല്ലതും നിന്നോട് ചെയ്തോ "

" ഡി പറ്റി പോയി............. നാളെ രാവിലെ തന്നെ നമുക്ക് ഇവിടെ നിന്നു പോകാം കാടിനുള്ളിൽ കുടി ഒരു വഴി ഉണ്ട് "

"എങ്ങോട്ട് പോകാൻ..... എനിക്ക് വയ്യ ഇനി ഓടാൻ ... പിന്നെ ഞാൻ അപ്പോഴത്തെ പരപരപ്പിൽ ചെയ്തത് ആണെങ്കിലും ഞാൻ കാരണം ഒരു ജീവൻ നഷ്ടപെട്ടു ആ പാപം ഞാൻ എവിടെ കൊണ്ട് പോയി കഴുകും....  ഞാൻ പോലീസിൽ സാറാണ്ടർ ചെയ്യാം  പത്തോ പതിനാലോ കൊല്ലാം കഴിഞ്ഞാൽ പുറത്ത് ഇറങ്ങാമല്ലോ ""

" മോളെ  പോലീസിൽ പോകുന്നത് ഒന്നും സേഫ് അല്ല അവർ നിന്നെ  കൊല്ലും പോലീസ് തന്നെ ചിലപ്പോൾ അവർക്ക് നിന്നെ ഇട്ടു കൊടുക്കും... അല്ലെങ്കിൽ ജയിലിൽ വെച്ച്... "

" കുഴപ്പമില്ല... എനിക്ക് വയ്യ ഇനി ഓടി ഒളിക്കാൻ .... അതുമല്ല  അകത്തു പോയാലും പുറത്ത് നിന്നാലും എന്റെ ജീവിതം ഒകെ എന്നെ നശിച്ചു "

" നീ അങ്ങനെ പറയാതെ  നിന്നെ  ഞാൻ നോക്കും നമുക്ക്  ആദ്യം കേരളത്തിന്‌ പുറത്ത് കടക്കാം ... ബംഗാളിൽ എനിക്ക് കുറച്ച് പരിജയ കാരുണ്ട്  അവിടെന്ന്  നേപ്പാൾ പോകാം "

" എങ്ങനെ നോക്കും..... സ്വന്തം നാട്ടിൽ ആയിരുന്നപ്പോൾ പോലും നീ ഒന്നും ചെയ്തിട്ടില്ല  പിന്നെ

💬 Comments

View all comments