Chapter Title : അവളും ഞാനും [Danmee]
ഉണ്ട് "
പെട്ടന്ന് പറമ്പിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
ഞാൻ ഞെട്ടി തരിച്ചു നിന്നപ്പോൾ എന്റെ അനിയത്തി എന്റെ കൈപിടിച്ച് വലിച്ചു കൊണ്ട് വീട്ടിനുള്ളിലേക്ക് കയറി..
വിട്ടിൽ കയറിയ ഉടനെ അവൾ കതക് അടച്ചു കുറ്റിയിട്ടു.
'"ഡി നീ കതക് തുറക്ക് ഞാൻ പോട്ടേ അവർ ക്ക് എന്നെയ വേണ്ടത് ഇനി ഞാൻ ഇവിടെ നിന്നാൽ നിനക്കും ആപത്തണ്"
" എന്തക്കെ ആയാലും നീ എന്റെ കൂടെ പിറപ്പ് ആണ് എന്റെ കണ്മുന്നിൽ വെച്ച് അവർ നിന്നെ ഒന്നും ചെയ്യില്ല "
അവൾ വല്ലാത്തൊരു ഭവമാറ്റത്തിൽ അത് പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് വലിയ ഒരു വെട്ടുകത്തി എടുത്തുകൊണ്ടു വന്നു.
"തുറക്കട കതക് "
വീട്ടിനു നാലു വശത്തും ഉള്ള കതകിലും ജന്നലുകളിലും മുട്ടൻ തുടങ്ങി. അവർ വിട് വളഞ്ഞു കഴിഞ്ഞു.
എനിക്ക് ഭയമായി എന്നെ അവർ കൊല്ലും എന്ന് കരുതിയില്ല എന്നെ കൊല്ലാൻ വരുന്നവർ എന്റെ അനിയത്തിയെ എന്തെങ്കിലും ചെയ്യുമോ എന്നയിരുന്നു എന്നെ അലട്ടിയത്... പക്ഷെ അവൾ ഒരു കൈ എന്റെ കയ്യിലും മാറുകയ്യിൽ വെട്ടുകത്തിയുമായി കതകിനു നേരെ തുറിച്ചു നോക്കിക്കൊണ്ട് അവൾ നിൽക്കുക ആണ്. പെട്ടന്ന് ആരോ കതക് ചവിട്ടിതുറന്നു. ആദ്യം വാതിൽ കടന്നു വന്നവനെ അവൾ കാലുപൊക്കി ചവിട്ടി വിഴുത്തി. പെട്ടെന്ന് ധൈര്യം സംഭവിച്ചു പിന്നാലെ വന്നവനെ ഞാൻ പിടിച്ചു മാറ്റുമ്പോൾ എന്നെ ചവിട്ടാൻ വന്നവന്റെ കാൽ അവൾ വെട്ടി. വെട്ടുകൊണ്ടവൻ നിലത്തു ഇരുന്നപ്പോൾ അവൾ അവന്റെ കഴുത്തിൽ വെട്ടി.
" മോളെ "
അവൻ തറയിൽ കിടന്നു പിടഞ്ഞു. പിറകിൽ വന്നവർ എല്ലാം പകച്ചു നിന്നു. അത് ആശാന്റെ മകൻ ആയിരുന്നു. വേറൊരുത്തൻ നിലത്ത് കിടന്നു പിടഞ്ഞ ആശാന്റെ മകനെ ചേർത്ത് പിടിച്ചു. അപ്പോയെക്കും അവന്റെ പിടച്ചിൽ നിന്നിരുന്നു.
കലങ്ങിയ കണ്ണുകളുമായി അവൻ ഞങ്ങളെ നോക്കി മറ്റുള്ളവരോട് പറഞ്ഞു.
"കൊല്ലാട രണ്ടിനെയും!!!"" "
ഞാൻ അവളുടെ കയ്യിൽ നിന്നും ആ വെട്ടുകത്തി വാങ്ങി ഞങ്ങൾക്ക് നേരെ വന്നവരെ ഒക്കെ വെട്ടി. എന്നിട്ട് അവളെയും കൊണ്ട് പുറത്തേക്ക് ഓടി വീടിന് പുറകു വശത്തു
💬 Comments
View all comments