Chapter Title : അവളും ഞാനും [Danmee]
അവർ ചിത ഒരുക്കി. എന്റെ അനിയത്തി തന്നെയായിരുന്നു കർമങ്ങൾ ഒകെ ചെയ്തത്..
അമ്മയുടെ മരണമറിഞ്ഞു ഞാൻ വിട്ടിൽ വരുന്നതും കത്ത് പാർട്ടിക്കാരും പോലീസും രണ്ടു ദിവസം മുഴുവൻ അവിടെ ഉണ്ടായിരുന്നു. ആളുകൾ അതികം ഇല്ലാത്ത ഒരു രാത്രിയിൽ ഞാൻ എന്റെ സ്വന്തം വീടിന്റെ മതിൽ ചാടി അമ്മയുടെ കത്തി തീർന്ന ചിതക്ക് അരിക്കിൽ കിടന്നു കരഞ്ഞു.
" ഇവിടെ കിടന്ന് കരയാതെ ജീവനും കൊണ്ട് എങ്ങോട്ടാ എന്ന് വെച്ച പോകു ""
എന്റെ അനിയത്തി ആയിരുന്നു.
" ഡി ഞാൻ എന്ത് ചെയ്തിട്ട "
" സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെയും മറന്നിട്ടു പാർട്ടി കാരുടെ കൂടെ പോയിട്ട് അല്ലെ "
" ഡി അച്ഛന്റെ മരണശേഷം അവരല്ലേ നമ്മളെ സഹായിച്ചത് "
" എന്ത് സഹായം.... "
.......
ഡാ ഓടി വാടാ അവൻ താ ഇവിടെ ഉണ്ട് "
പെട്ടന്ന് പറമ്പിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
ഞാൻ ഞെട്ടി തരിച്ചു നിന്നപ്പോൾ എന്റെ അനിയത്തി എന്റെ കൈപിടിച്ച് വലിച്ചു കൊണ്ട് വീട്ടിനുള്ളിലേക്ക് കയറി..
വിട്ടിൽ കയറിയ ഉടനെ അവൾ കതക് അടച്ചു കുറ്റിയിട്ടു.
'"ഡി നീ കതക് തുറക്ക് ഞാൻ പോട്ടേ അവർ ക്ക് എന്നെയ വേണ്ടത് ഇനി ഞാൻ ഇവിടെ നിന്നാൽ നിനക്കും ആപത്തണ്"
" എന്തക്കെ ആയാലും നീ എന്റെ കൂടെ പിറപ്പ് ആണ് എന്റെ കണ്മുന്നിൽ വെച്ച് അവർ നിന്നെ ഒന്നും ചെയ്യില്ല "
അവൾ വല്ലാത്തൊരു ഭവമാറ്റത്തിൽ അത് പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് വലിയ ഒരു വെട്ടുകത്തി
💬 Comments
View all comments