Chapter Title : അവളും ഞാനും [Danmee]
നീ കള്ളും കുടിച്ചു പാർട്ടിക്കാർക്ക് വേണ്ടി കൊല്ലാൻ നടന്നതിനാ ഞാൻ ഈ അനുഭവിക്കുന്നത്. "
" ഡി ഞാൻ അല്ല അവനെ കൊന്നത് ... അത് എന്റെ മണ്ടയിൽ വെച്ച് തന്നതാ............. പിന്നെ നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഞാൻ പൊക്കോളാം എന്ന് ...... ഞാൻ അവിടെ നിന്നു പോയാൽ മതിയായിരുന്നു ......... വെറുതെ നീ കൂടെ ഇതിൽ "
" ഞാൻ ഇല്ലായിരുന്നേൽ അവർ നിന്നെ വളഞ്ഞിട്ട് വെട്ടിയേനെ............. നിന്നെ കണക്ക് അല്ല ഞാൻ കൂടെ പിറപ്പിനെ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടു കൊടുക്കാൻ എനിക്ക് തോന്നിയില്ല അതാ ഞാൻ ചെയ്ത കുറ്റം "
" അതിനു നീ ആശാന്റെ മോനെ കൊന്നത് എന്തിനാ ...... ഇനി എന്താ സംഭവിക്കുക എന്ന് അറിയാമോ.... ഒന്നുകിൽ പോലീസ് പിടിക്കും അല്ലെങ്കിൽ പാർട്ടിക്കാർ കൊല്ലും "
" ആ സമയത്ത് അര എന്താ എന്ന് നോക്കാൻ എനിക്ക് പറ്റിയില്ല .... ഈ പറയുന്ന ആശാന് വേണ്ടിയല്ലേ നീ കൊല്ലാനും ചാവാനും നടന്നത് അവർ നിന്നോട് അതിന്റെ ദയ വല്ലതും നിന്നോട് ചെയ്തോ "
" ഡി പറ്റി പോയി............. നാളെ രാവിലെ തന്നെ നമുക്ക് ഇവിടെ നിന്നു പോകാം കാടിനുള്ളിൽ കുടി ഒരു വഴി ഉണ്ട് "
"എങ്ങോട്ട് പോകാൻ..... എനിക്ക് വയ്യ ഇനി ഓടാൻ ... പിന്നെ ഞാൻ അപ്പോഴത്തെ പരപരപ്പിൽ ചെയ്തത് ആണെങ്കിലും ഞാൻ കാരണം ഒരു ജീവൻ നഷ്ടപെട്ടു ആ പാപം ഞാൻ എവിടെ കൊണ്ട് പോയി കഴുകും.... ഞാൻ പോലീസിൽ സാറാണ്ടർ ചെയ്യാം പത്തോ പതിനാലോ കൊല്ലാം കഴിഞ്ഞാൽ പുറത്ത് ഇറങ്ങാമല്ലോ ""
" മോളെ പോലീസിൽ പോകുന്നത് ഒന്നും സേഫ് അല്ല അവർ നിന്നെ കൊല്ലും പോലീസ് തന്നെ ചിലപ്പോൾ അവർക്ക് നിന്നെ ഇട്ടു കൊടുക്കും... അല്ലെങ്കിൽ ജയിലിൽ വെച്ച്... "
" കുഴപ്പമില്ല... എനിക്ക് വയ്യ ഇനി ഓടി ഒളിക്കാൻ .... അതുമല്ല അകത്തു പോയാലും പുറത്ത് നിന്നാലും എന്റെ ജീവിതം ഒകെ എന്നെ നശിച്ചു "
" നീ അങ്ങനെ
💬 Comments
View all comments