0%

Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]

Author : kkstories Read All Parts 942

,ഇവരുടെ പ്രണയകാവ്യം പിന്നാലെ പറയാം .

നമ്മൾ ഒരിക്കലും തിരിച്ചറിയാത്ത, എന്നാൽ തിരിച്ചറിയുമ്പോൾ നമ്മെ വിട്ടുഅകലുന്ന ഒരിക്കലും എത്ര ആഗ്രഹിച്ചാലും തിരിച്ചു കിട്ടാത്ത കലാലയജീവിതം,പഠിക്കുമ്പോൾ വല്ല പണിക്കും പോയാൽ കൊള്ളായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു വേറെ ഒന്നും കൊണ്ടല്ല പഠിക്കാൻ ഉള്ള മടി തന്നെ ,എന്നാൽ അന്നത്തെ മടി ഇന്നത്തെ എന്റെ തലവര മാറ്റി എന്ന് പറഞ്ഞാൽമതിയല്ലോ >>>>>>>>

പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ല എന്നാൽ ഒട്ടും പൊറകിലുമല്ല ,രണ്ടിന്റെയും നടുവിൽ കിടന്നു പൊരുതി ജയിച്ചവൻ !പഠനത്തിന്റെ കൂടെ ഓട്ടവും ചാട്ടവുമുണ്ട് , ഓട്ടത്തിൽ ആണ് മേൽകൈ അന്ന്ഓടിയ ഓട്ടത്തിന്റെ ഓട്ടം ഇന്നും ഒരു മാറ്റം ഇല്ലാതെ ജീവിക്കാൻ ഓടുന്നുണ്ട് , എട്ടിൽ പഠിക്കുമ്പോൾ മനസിന്റെ ഏതോ ഒരു കോണിൽ മൊട്ടിട്ട ഒരു വിരിയാത്ത താമര പോലെയുള്ള നിഷ്കളകമായ ഇഷ്ട്ടം ,എന്ന് തുടങ്ങിയെന്നു ഇന്നും അറിയില്ല ,എന്നാൽ ഓരോ തവണ കാണുമ്പോളും അടിവയറ്റിൽ കുളിരു കോരുന്ന ഒരു തരം വികാരം ,എന്നെ തന്നെ മറന്ന് ഞാൻ പോകുന്ന ഒരു തീവ്ര നോവിൻറെ സുഖമുള്ള പ്രണയവികാരം .......................

അമ്മയുടെ കണ്ണൻ ആണ് ഞാൻ വീട്ടിൽ മുഴുവൻ പേര് വല്ലാതെ ദേഷ്യം വരുമ്പോളേയ് അമ്മയുടെ നാവിൻ തുമ്പിൽ വരാറുള്ളൂ ,ഞാൻ വിഷ്ണു (മാധവൻ അച്ഛൻ),'അമ്മ ഭാനുപ്രിയ ,അച്ഛന്റെ ഭാനു എന്നാൽ എന്റെ പ്രിയമ്മ ,അമ്മയാ എന്റെ കൂട്ട് അമ്മവഴിയെ അച്ഛൻ അറിയാറുള്ളു എന്റെ കാര്യംകളെല്ലാം ,എന്നാൽ പലപ്പോഴും അച്ഛന്റെ സ്‌നേഹം, പകരമില്ലാത്ത കരുതൽ ഇതൊക്കെ 'അമ്മ വഴി അറിയാൻ പറ്റിയിട്ടുണ്ട് ,അങ്ങനെ ചീലരുണ്ട് ചുറ്റുപാടും അവർ അധികം ഒന്നും കാണിക്കാറില്ല എന്നാൽ

💬 Comments

View all comments