Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
മടുപ്പിക്കുന്നുണ്ടോ ക്ഷമിക്കണം ശീലം ആയിപോയി പണ്ട് സ്കൂളിൽ പഠിക്കമ്പോൾ ആണ് ഈ കഴിവ് ഉപയോഗിക്കുന്നത് പരീക്ഷ സമയത്തു് ഉത്തരം അറിയില്ല എന്ന് കരുതുക എന്നാൽ ഉത്തരം അറിയുന്നതുപോലെ വലിച്ചു നീട്ടി എഴുതും ഞാൻ ആ ശീലം ഇതു വരെ പോയില്ല ഒന്ന് ഷെമിക്കണേ ഒരു പാവമാ ഞാൻ .................😁😁😁😁😁
അവൾ വിസ്‌മയ എന്റെ ഹൃദയത്തിന്റെ കോണിൽ കുളിർമഴ പെയ്യിക്കുന്നവൾ💘💘💘 ഈ പെയ്യിക്കുന്ന കാര്യം അവൾക്കു അറിയുമോ എന്നുഒന്നും ചോദിക്കരുത് സത്യമായിട്ടും എനിക്ക് അറിയില്ല ,കൂടെ നടക്കുന്ന ഇവന്മാർക് തന്നെ കുറച്ചു ദിവസം മുൻപാണ് അറിഞ്ഞതു അപ്പൊ ഓർത്തോണം എന്റെ നെഞ്ചിലെ പ്രേമത്തിന്റെ പരമാനന്ദം എത്ര മാത്രം ഞാൻ സൂക്ഷിച്ച കൈകാര്യം ചെയുന്നത് എന്ന് ,
ശ്രീയാ പറഞ്ഞത് നെഞ്ചിൽ മാത്രം സുക്ഷിച്ചാൽപോര അത് അവളോടും പറയണമെന്ന് ,എന്തോ അതിനുള്ള ആ ചങ്കുറ്റം ആണോ തുറന്നു പറയുനുള്ള മടി ആണോ എന്നറിയില്ല ,ചിലപ്പോൾ അവൾ അറിയുമ്പോൾ നഷ്ട്ടപെടുമോ എന്നുള്ള ഒരു ആദി കൂടെ ഉണ്ടന്ന് കൂട്ടിക്കോളൂ ......😒😒
ക്ലാസ്സ്‌ലെ ഏറ്റവും അവസാന ബെഞ്ചിലിലാണ് ഇരിപ്പിടം ,ഞാൻ പോയി ഇരുന്നതൊന്നുമല്ല അടിയൻ അൽപ്പം ഉയരം കൂടിയ ഒരു മനുഷനാ അമ്മയെയപോലെ ,ബെഞ്ചിൽ ശ്രീ,ലാൽ,ടോണി,മധു പിന്നെ ഞാനും ,ഞങ്ങളുടെ ക്ലാസ്സ്മുറി പിറ്റി ഗ്രൗണ്ട് ചേര്ന്നാണ് ,എന്നാൽ ക്ലാസ്സ്മുറികൾക്കു നടുവിലാണ് അസ്സംബിളി നടക്കുന്ന ഗ്രൗണ്ട് ,
എതിർവശത്തു ഒൻപതു (എ) മുതൽ (ഐ) വരയുള്ള മുറികളുള്ളത് ,നമ്മുടെ വശത്തും ഇത് പോലെ എട്ട് (എ) മുതൽ (ഐ) വരയുള്ള മുറികളാ ........എട്ട് ഐ നമ്മുടെ യുദ്ധഭൂമി ,ക്ലാസ്സിലെ എല്ലാവരുമായി നല്ല കുട്ടാ ലാസ്‌റ്
💬 Comments
View all comments